വി.ശിവൻകുട്ടി മൂന്നാം മുണ്ടശ്ശേരി; കണ്ടു പഠിക്കേണ്ട മാതൃക; എങ്ങനെ വിദ്യാഭ്യാസ മന്ത്രിയായി എന്നു പഠിക്കാൻ നോർവെ സംഘം കേരളത്തിലേയ്ക്ക് പുറപ്പെട്ടു: അഡ്വ.എ.ജയശങ്കർ- V. Sivankutty, Advocate A Jayasankar
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വി.ശിവൻകുട്ടി മൂന്നാം മുണ്ടശ്ശേരി; കണ്ടു പഠിക്കേണ്ട മാതൃക; എങ്ങനെ വിദ്യാഭ്യാസ മന്ത്രിയായി എന്നു പഠിക്കാൻ നോർവെ സംഘം കേരളത്തിലേയ്‌ക്ക് പുറപ്പെട്ടു: അഡ്വ.എ.ജയശങ്കർ- V. Sivankutty, Advocate A Jayasankar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 10:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെയും അദ്ദേഹത്തിന്റെ യൂറോപ്പ് സന്ദർശനത്തെയും വിമർശിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ. ശിവൻകുട്ടി എങ്ങനെ വിദ്യാഭ്യാസ മന്ത്രിയായി എന്നു പഠിക്കാൻ നോർവെ സംഘം കേരളത്തിലേയ്‌ക്ക് പുറപ്പെട്ടു എന്നാണ് ജയശങ്കറിന്റെ പരിഹാസം. സ്വന്തം ഭാര്യമാരെ കൂട്ടിക്കൊണ്ടാണ് തങ്ങൾ വിദേശയാത്ര പോയതെന്നും വല്ലവരുടെയും ഭാര്യമാരെയും കൊണ്ടല്ല യാത്രയെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന്റെയെല്ലാം പിന്നാലെയാണ് മന്ത്രിയെ പരിഹസിച്ച് ജയശങ്കർ രം​ഗത്തെത്തിയത്.

‘മാന്യന്മാരെ അവഹേളിക്കുന്നതിനും ഒരു പരിധിയുണ്ട്. സഖാവ് ശിവൻകുട്ടി നേരത്തെ ഉളളൂർ പഞ്ചായത്തു പ്രസിഡന്റായും തിരുവനന്തപുരം മേയറായും പലതവണ എംഎൽഎയായും കഴിവു തെളിയിച്ചയാളാണെന്നും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനാണെന്നും മൂന്നാം മുണ്ടശ്ശേരിയാണെന്നും ആർക്കാണറിയാത്തത്? നമ്പർ വൺ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു പഠിക്കാനും മാതൃകയാക്കാനും പാശ്ചാത്യ രാജ്യങ്ങൾ മത്സരിക്കും’ എന്നാണ് ജയശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

കുടുംബങ്ങളെയും കൂട്ടിയുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര ഏറെ വിവാ​ദമായിരുന്നു. മന്ത്രി വി ശിവൻകുട്ടിയും ഭാര്യയെ ഒപ്പം കൂട്ടിയിരുന്നു. മന്ത്രിമാരായിപ്പോയി എന്നുവെച്ച് കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ല എന്നുള്ള നിലപാടൊന്നും സ്വീകരിക്കാന്‍ കഴിയില്ല. കുടുംബാംഗങ്ങളുമായി പോകുന്നതില്‍ ഒരു തെറ്റുമില്ല. ഭര്‍ത്താവ് മന്ത്രി ആയതിനാല്‍ ഭാര്യയ്‌ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല എന്നാണോ പറയുന്നതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

Tags: v sivankuttyadvocate a jayasankar
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies