ഇൻസ്റ്റഗ്രാമിലൂടെ ആത്മഹത്യാ ശ്രമം പോസ്റ്റ് ചെയ്ത് യുവതി; ഉടൻ പോലീസിനെ അറിയിച്ച് 'മെറ്റ'; 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തി രക്ഷപ്പെടുത്തി പോലീസ്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇൻസ്റ്റഗ്രാമിലൂടെ ആത്മഹത്യാ ശ്രമം പോസ്റ്റ് ചെയ്ത് യുവതി; ഉടൻ പോലീസിനെ അറിയിച്ച് ‘മെറ്റ’; 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തി രക്ഷപ്പെടുത്തി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 10:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സമയോചിത ഇടപെടൽ മൂലം യുവതിയെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തി പോലീസ്. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയെയാണ് സൈബർ പോലീസ് രക്ഷപ്പെടുത്തിയത്. തിരുവനന്തപുരം കരമന സ്വദേശിനിയാണ് പോലീസിന്റെ ഇടപെടൽ മൂലം രക്ഷപ്പെടത്.

കൊച്ചി കമ്മീഷണറെ മെറ്റ അധികൃതർ വിവരമറിയിച്ചതിനെ തുടർന്നായിരുന്നു ഇടപെടൽ. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. പ്രസ്തുത ഐപി അഡ്രസിൽ നിന്നും ഒരു യുവതി ആത്മഹത്യാ ശ്രമം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നും അടിയിന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു മെറ്റ അധികൃതർ കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ ബന്ധപ്പെട്ടത്.

തുടർന്ന് കമ്മീഷണറുടെ നിർദേശപ്രകാരം കരമന പോലീസിന്റെ സഹായത്തോടുകൂടി സൈബർ സെൽ നടപടിയെടുക്കുകയായിരുന്നു. യുവതി കരമനയിലാണ് ഉള്ളതെന്ന് കണ്ടെത്തിയ പോലീസ് സംഭവസ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. കൈകൾ മുറിച്ച് രക്തം ചീന്തുന്ന തരത്തിലുള്ള വീഡിയോ ആണ് യുവതി പങ്കുവെച്ചതെന്നാണ് വിവരം.

മെറ്റ അധികൃതരിൽ നിന്നും വിവരം ലഭിച്ച് പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ യുവതിയെ രക്ഷപ്പെടുത്താൻ പോലീസിന് കഴിഞ്ഞിരുന്നു. കാസർകോട് സ്വദേശിയായ പങ്കാളിയുമായുള്ള ചില തർക്കങ്ങളായിരുന്നു ആത്മഹത്യാശ്രമത്തിന് മുതിരാൻ കാരണമായത്. നിലവിൽ യുവതി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു.

Tags: suicide attemptinstagrammeta
ShareTweetSendShare

More News from this section

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies