റോജർ ബിന്നി ബിസിസിഐ അധ്യക്ഷൻ; 1983 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗം-Roger Binny New BCCI President
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റോജർ ബിന്നി ബിസിസിഐ അധ്യക്ഷൻ; 1983 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗം-Roger Binny New BCCI President

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 02:20 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുൻ ഇന്ത്യൻ താരം റോജർ ബിന്നിയെ ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുത്തു. താജ് ഹോട്ടലിൽ ചേർന്ന ദേശീയ ക്രിക്കറ്റ് ഭരണസമിതിയുടെ വാർഷിക പൊതുയോഗത്തിലാണ്(എജിഎം) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഭാരവാഹികൾ ബിന്നിയെ തിരഞ്ഞെടുത്തത്.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ പിൻഗാമിയായാണ് ബിന്നി സ്ഥാനമേൽക്കുന്നത്. 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ബിന്നി. റോജർ ബിന്നിയെ ബോർഡിന്റെ പുതിയ പ്രസിഡന്റായി ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ സെക്രട്ടറിയായി ജയ് ഷായെ നിലനിർത്തി.

ബിസിസിഐയുടെ 36-ാമത് പ്രസിഡന്റായാണ് റോജർ ബിന്നിയെ നിയമിതനാകുന്നത്. എജിഎമ്മിന് മുമ്പ് ബിന്നി ബിസിസിഐയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഈ സ്ഥാനത്തേക്ക് ബിന്നി മാത്രമാണ് പത്രിക സമർപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഭരണഘടന ഭേദഗതി ചെയ്യാനുള്ള ബിസിസിഐയുടെ ഹർജി സുപ്രീം കോടതി അംഗീകരിച്ചതിന് പിന്നാലെയാണിത്. പുതിയ ഭരണഘടന പ്രകാരം, ബിസിസിഐയ്‌ക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാന ക്രിക്കറ്റ് ഭാരവാഹികൾക്കും തുടർച്ചയായ രണ്ട് ടേമുകൾക്കിടയിൽ മൂന്ന് വർഷത്തെ നിർബന്ധിത കൂളിംഗ് ഓഫ് കാലയളവ് നൽകാതിരിക്കാൻ അനുവദിക്കുന്നു.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ തലവനായി അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ജയ് ഷായ്‌ക്ക് തന്റെ സ്ഥാനത്ത് തുടരാൻ ഇത് വഴിയൊരുക്കി. അതിനിടെ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചെയർമാൻ സ്ഥാനം ഗാംഗുലിക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്. മുൻ ഇന്ത്യൻ നായകൻ ഇതിൽ തീരുമാനമെടുത്തിട്ടില്ല.

നവംബറിൽ ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കുമെന്ന് എഎൻഐയുടെ റിപ്പോർട്ട് ചെയ്തു.

ഐസിസിയിലെ പ്രധാന സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20 ആണ്. നവംബർ 11-13 തീയതികളിൽ മെൽബണിൽ ഐസിസി ബോർഡ് യോഗം ചേരും.

Tags: bccisourav ganguly
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

റാണിപുരത്ത് സിപ് ലൈൻ അപകടം; ഓപ്പറേറ്ററായ യുവാവ് മരിച്ചു, ദുരന്തം ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies