മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറി; സൗരവ് ഗാംഗുലിക്കൊപ്പമെത്തി ദേവ്ദത്ത് പടിക്കല്‍; 22 വര്‍ഷത്തിന് ശേഷം മൂന്നാം നമ്പറിലെ മലയാളി തിളക്കം
ഗാള്‍: ടെസ്റ്റ് അരങ്ങേറ്റത്തിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ദേവ്ദത്ത് പടിക്കല്‍ തന്റെ ആദ്യ രാജ്യാന്തര സെഞ്ചുറി സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ 230 പന്തില്‍ 163 ...
























