ഡൽഹിയിൽ ഇന്റർപോൾ യോഗം; ദാവൂദിനെയും ഹാഫീസ് സയീദിനെയും കൈമാറുന്ന വിഷയം സജീവമാക്കി ഇന്ത്യ; പ്രതികരിക്കാതെ പാകിസ്താൻ- Pakistan keeps silence over extradition of Dawood & Hafeez Syed at Interpol General Assembly
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ ഇന്റർപോൾ യോഗം; ദാവൂദിനെയും ഹാഫീസ് സയീദിനെയും കൈമാറുന്ന വിഷയം സജീവമാക്കി ഇന്ത്യ; പ്രതികരിക്കാതെ പാകിസ്താൻ- Pakistan keeps silence over extradition of Dawood & Hafeez Syed at Interpol General Assembly

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 04:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇന്റർപോൾ ജനറൽ അസംബ്ലി യോഗത്തിൽ, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെയും മുംബൈ ഭീകരാക്രമണ കേസ് പ്രതി ഹാഫീസ് സയീദിനെയും പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിക്കുന്ന വിഷയം ഉന്നയിച്ച് ഇന്ത്യ. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്ന കൊടുംകുറ്റവാളികളാണ് ഇരുവരും. എന്നാൽ, ഈ വിഷയത്തിൽ പ്രതികരിക്കാൻ പാകിസ്താൻ തയ്യാറായില്ല.

ദാവൂദ് ഇബ്രാഹിമിനും ഹാഫീസ് സയീദിനും പാകിസ്താൻ സംരക്ഷണം തുടരുകയാണ് എന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും ഇക്കാര്യം പാകിസ്താൻ പ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തി. എന്നാൽ, പാക് ഏജൻസിയായ എഫ് ഐ എ ഡയറക്ടർ ജനറൽ മൊഹ്സിൻ ബട്ട് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.

ഇന്റർപോളിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണത്തിനായി വർഷത്തിലൊരിക്കൽ ചേരുന്ന ജനറൽ അസംബ്ലി ഇത്തവണ ഇന്ത്യയിലാണ് യോഗം കൂടിയത്. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്റർപോൾ അസംബ്ലിയെ അഭിസംബോധന ചെയ്തിരുന്നു.

Tags: PakistanDAWOOD IBRAHIMinterpolhafeez sayeed
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies