രാമനിലും രാഹുലിലും 'ര' ഉണ്ട്; ശ്രീരാമനും ശങ്കരചാര്യരും നടത്തിയതുപോലെ രാഹുൽ ​ഗാന്ധിയും കാൽനട യാത്ര നടത്തുകയാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനിലും രാഹുലിലും ‘ര’ ഉണ്ട്; ശ്രീരാമനും ശങ്കരചാര്യരും നടത്തിയതുപോലെ രാഹുൽ ​ഗാന്ധിയും കാൽനട യാത്ര നടത്തുകയാണെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് അധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 05:36 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാഹുൽ ​ഗാന്ധിയുടെ പേരും ഭ​ഗവാൻ ശ്രീരാമന്റെ പേരും ‘ര’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പടോലെ. അയോദ്ധ്യയിൽ നിന്നും ശ്രീലങ്കയിലേയ്‌ക്കുള്ള ശ്രീരാമന്റെ പാദയാത്രയെ രാഹുൽ ഗാന്ധിയുടെ പദയാത്രയോട് രാജസ്ഥാൻ മന്ത്രി പർസാദി ലാൽ മീണ ഉപമിച്ചതിന് പിന്നാലെയാണ് പിന്തുണയുമായി മഹാരാഷ്‌ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെ രം​ഗത്തു വന്നത്. അവരുടെ പേരുകൾ ആരംഭിക്കുന്നത് ‘ര’ എന്ന അക്ഷരത്തിലാണ്. പക്ഷെ തങ്ങൾ ഇത് ഉയർത്തി കാണിച്ചു കൊണ്ട് പ്രചരണം നടത്തില്ല എന്ന് നാന പടോലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

‘ഭഗവാൻ ശ്രീരാമന്റെ പേര് ‘ര’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ പേരും അങ്ങനെ തന്നെ. ഇത് യാദൃശ്ചികമാണ്. പക്ഷേ ഞങ്ങൾ രാഹുലിനെ ശ്രീരാമനോട് താരതമ്യം ചെയ്യാറില്ല. എന്നാൽ ബിജെപി അവരുടെ നേതാക്കൾക്കായി അങ്ങനെ ചെയ്യുന്നു. രാഹുൽ ഒരു മനുഷ്യനാണ്, അദ്ദേഹം രാജ്യത്തിന് വേണ്ടിയും മനുഷ്യത്വത്തിന് വേണ്ടിയും പ്രവർത്തിക്കുന്നു’ എന്നാണ് നാന പടോലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ശ്രീരാമന്റെ യാത്രയെയും രാഹുലിന്റെ യാത്രയെയും രാജസ്ഥാൻ മന്ത്രി പർസാദി ലാൽ മീണ താരതമ്യം ചെയ്തതോടെ കോൺ​ഗ്രസിന്റെ നിലപാടിനെ ട്രോളി സോഷ്യൽ മീഡിയ രം​ഗത്തു വന്നിരുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്‌ക്ക് യാത്ര കടക്കുന്നതിന് മുന്നേയുള്ള കോൺ​ഗ്രസിന്റെ അടവാണിതെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ ഉയർന്നു. ഒരേസമയം ശ്രീരാമന്റെ യാത്രയോട് ഉപമിക്കുകയും, എന്നാൽ തങ്ങൾ താരതമ്യം ചെയ്യുകില്ല എന്ന് വാദിക്കുകയുമാണ് നാന പടോലെ. രാമനും ശങ്കരാചാര്യരും നടത്തിയതു പോലെ രാഹുൽ ​ഗാന്ധിയും പദയാത്ര നടത്തുന്നുവെന്നും അദ്ദേഹത്തിനൊപ്പം ജനങ്ങൾ അണിനിരക്കുന്നു എന്നുമാണ് നാന പടോലെ പറഞ്ഞത്.

Tags: CongressRahul GandhiLord RamBharat Jodo Yatra
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies