പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ പാകിസ്താനിൽ; ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരും; കണ്ടെത്തലുമായി അന്വേഷണ സംഘം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ പാകിസ്താനിൽ; ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരും; കണ്ടെത്തലുമായി അന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 06:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗങ്ങളടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ചുമതല നിർവഹിച്ചിരുന്നത് പാകിസ്താനിൽ നിന്നുള്ള അംഗമെന്ന് റിപ്പോർട്ട്. നേരത്തെ അറസ്റ്റിലായ പിഎഫ്‌ഐ ഭീകരരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ നിന്നാണ് മഹാരാഷ്‌ട്ര എടിഎസ് ഇക്കാര്യം കണ്ടെത്തിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാൻ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളും ഉണ്ടായിരുന്നു. ആകെ 175 പേരടങ്ങുന്നതാണ് പ്രസ്തുത ഗ്രൂപ്പ്. ഇവരിൽ ഭൂരിഭാഗം ആളുകളും നിരവധി വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വിവിധങ്ങളായ പണമിടപാടുകൾ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന അഞ്ച് ഭീകരരെ കഴിഞ്ഞ സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസിയും മഹാരാഷ്‌ട്ര എടിഎസും ഇഡി ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. മലേഗാവ്, കോലാപൂർ, ബീഡ്, പൂനെ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയ്‌ക്ക് പിന്നാലെയാണ് അഞ്ച് പേർ പിടിയിലായത്. ഇവരുടെ മൊബൈൽ ഫോണുകൾ, കംപ്യൂട്ടർ ഹാർഡ് ഡിസ്‌കുകൾ, ലാപ്‌ടോപുകൾ, ബാങ്ക് ഇടപാടുകൾ നടത്തിയ രേഖകൾ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു. ഇവ പരിശോധിച്ചപ്പോൾ സംശയകരമായ പലതും സംഘം കണ്ടെത്തിയിരുന്നു.

രാജ്യത്ത് നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയ സംഘടനയായ സിമിയുടെ പ്രവർത്തനങ്ങൾക്ക് സമാനമായ രീതിയിലാണ് അറസ്റ്റിലായ പിഎഫ്‌ഐ അംഗങ്ങൾ പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരിൽ ഒരാൾ ഐടി എഞ്ചിനീയറാണെന്നും തൊഴിൽപരമായ ആവശ്യങ്ങൾക്ക് വേണ്ടി വിദേശയാത്രകൾ നടത്തിയതാണെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. മറ്റൊരാൾ മൗലാനയാണെന്നും തീർത്ഥാടനത്തിന്റെ ഭാഗമായി വിദേശരാജ്യങ്ങൾ സന്ദർശിച്ചതാണെന്നുമാണ് വാദം.

മലേഗാവിൽ നിന്നുള്ള മൗലാന സൈഫുറഹ്മാൻ സയീദ് അഹമ്മദ് അൻസാരി (26), അബ്ദുൽ ഖയ്യൂം ബദുള്ള ഷെയ്ഖ് (48), പൂനെയിൽ നിന്നുള്ള റാസി അഹമ്മദ് ഖാൻ (31), ബീഡിൽ നിന്നുള്ള വസീം അസിം എന്ന മുന്ന ഷെയ്ഖ് (29), കോലാപൂരിൽ നിന്നുള്ള മൗല നസീസാബ് മുല്ല എന്നിവരായിരുന്നു സംഭവത്തിൽ അറസ്റ്റിലായത്.. ഇവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Tags: PakistanPFIwhatsappadmin
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies