കോൺ​ഗ്രസ് അദ്ധ്യക്ഷനെ ഇന്നറിയാം; ഖാർ​ഗെയുടെ വിജയം ഉറപ്പിച്ച് കോൺ​ഗ്രസ് നേതൃത്വം; തരൂരിനെ തഴഞ്ഞോ!- Congress president polls, Kharge vs Tharoor
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺ​ഗ്രസ് അദ്ധ്യക്ഷനെ ഇന്നറിയാം; ഖാർ​ഗെയുടെ വിജയം ഉറപ്പിച്ച് കോൺ​ഗ്രസ് നേതൃത്വം; തരൂരിനെ തഴഞ്ഞോ!- Congress president polls, Kharge vs Tharoor

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 07:01 am IST
FacebookTwitterWhatsAppTelegram

ഡൽഹി: കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതലാണ് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കുന്നത്. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ ഒരുമിച്ചാക്കിയ ശേഷം നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റി വോട്ടെണ്ണൽ ആരംഭിക്കും. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചയ്‌ക്ക് ശേഷം കോൺ​ഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ അറിയാം.

അട്ടിമറി ആരുംതന്നെ പ്രതീക്ഷിക്കുന്നില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കോൺ​ഗ്രസ് നേതൃത്വവും നേതാക്കളും മല്ലികാർജ്ജുന ഖാർ​ഗെയുടെ വിജയം ഇതിനോടകം തന്നെ ഉറപ്പിച്ചു കഴിഞ്ഞു. അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് തരൂർ മത്സരിക്കാൻ തീരുമാനിച്ചതോടെ കേരളത്തിലെ നേതാക്കളടക്കം പരസ്യമായി ഖാർ​ഗെയ്‌ക്ക് പിന്തുണയുമായി രം​ഗത്തു വന്നിരുന്നു. ​ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഖാർ​ഗെ അദ്ധ്യക്ഷ സ്ഥാനത്ത് വരുന്നത് ​ഗാന്ധി കുടുംബത്തിന്റെ കൈകളിൽ കോൺ​ഗ്രസിന്റെ ഭരണം നിലനിൽക്കുന്നതിന് തുല്യമാണ്. കോൺ​ഗ്രസ് നേതാക്കൾ ആ​ഗ്രഹിക്കുന്നതും ആ കുടുംബഭരണം തന്നെയാണ്. അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണ എത്രത്തോളമുണ്ടെന്നാണ് പ്രവർത്തകർ ഉറ്റുനോക്കുന്നത്.

അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിംഗ് ശതമാനം 93.48% ആണ്. ആകെ 307 വോട്ടുകൾ ഉള്ള കേരളത്തിൽ നിന്ന് പോള്‍ ചെയ്തത് 287 വോട്ടുകളാണ്. എഐസിസി അദ്ധ്യക്ഷ തിരെഞ്ഞെടുപ്പിൽ തരൂർ സ്വന്തമാക്കുന്ന വോട്ട് എത്രയായിരിക്കും എന്നു തന്നെയാണ് കേരളത്തിെലെ കോൺ​ഗ്രസ് നേതൃത്വവും ഉറ്റുനോക്കുന്നത്. രമേശ് ചെന്നിത്തലയും കെ.സുധാകരനുമടക്കമുള്ളവർ പരസ്യമായി തരൂരിനെ വില കുറച്ചു കാണിക്കുകയും ഖാർ​ഗെയ്‌ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

Tags: MALLIKARJUN KHARGEshashi tharoorCongress presidentCongress President Polls
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies