ചരിത്രം കുറിച്ച് ഇന്ത്യ; അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ ഗ്രീക്കോ-റോമൻ ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടി സജൻ ഭൻവാല - Sajan Bhanwala  Wins India 1st Medal In Greco Roman At U23 World C'ships
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രം കുറിച്ച് ഇന്ത്യ; അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ ഗ്രീക്കോ-റോമൻ ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടി സജൻ ഭൻവാല – Sajan Bhanwala  Wins India 1st Medal In Greco Roman At U23 World C’ships

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 09:01 am IST
FacebookTwitterWhatsAppTelegram

 

ന്യൂഡൽഹി: ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ഗുസ്തി താരം സജൻ ഭൻവാല. അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ ഗ്രീക്കോ-റോമൻ ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയാണ് സജൻ ഭൻവാല ചരിത്രം കുറിച്ചത്. സ്‌പെയിനിൽ നടന്ന വേൾഡ് എഡിഷനിൽ പുരുഷന്മാരുടെ 77 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയാണ് അദ്ദേഹം നേട്ടം കൈവരിച്ചത്.

റിപ്പച്ചേജ് റൗണ്ടിലൂടെ പോരാടിയാണ് ഇന്ത്യൻ ഗുസ്തി താരം ചരിത്ര മെഡൽ സ്വന്തമാക്കിയത്. മോൾഡോവയുടെ അലക്സാൻഡ്രിൻ ഗുട്ടുവിനോട് 0-8ന് സാജൻ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പരാജയപ്പെട്ടു. കസാക്കിസ്ഥാന്റെ റസൂൽ സൂനിസിനെ 9-6ന് തോൽപ്പിച്ചാണ് 23-കാരൻ റെപ്പച്ചേജ് റൗണ്ട് തുടങ്ങിയത്. തുടർന്ന് വൻ തിരിച്ചുവരവ് നടത്തിയ സജൻ അവസാന ഘട്ടത്തിൽ 4 പോയിന്റിന്റെ മുന്നേറ്റം നേടി 10-10 പോയിന്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ വിജയിക്കാനായി.

HISTORY! 🇮🇳

India's Greco Roman wrestler Sajan Bhanwala bagged a historic BRONZE 🥉 in the 77kg division at U23 #Wrestling World Championships ongoing in Pontevedra, Spain.

This is India's 1st Greco Roman medal in U23 Wrestling World Championship!

#WrestlePontevedra pic.twitter.com/1c80ozgf9x

— SAI Media (@Media_SAI) October 18, 2022

ജൂനിയർ ലോക ചാമ്പ്യൻ ആന്റിം പംഗൽ ഉൾപ്പെടെ 20 ലധികം ഇന്ത്യൻ ഗുസ്തിക്കാർക്ക് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സ്പാനിഷ് സർക്കാർ വിസ നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടൂർണമെന്റിലെ സജന്റെ മെഡൽ.രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നതെന്നും ഒരു രാജ്യത്തിന് ടൂർണമെന്റ് നടത്താൻ അനുമതി നൽകുന്നത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ പങ്കെടുക്കുന്നത് തടയാൻ കഴിയില്ലെന്ന വ്യവസ്ഥയിലാണെന്നും റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബിബിഎസ് സിംഗ് ഖേദം പ്രകടിപ്പിച്ചു. 30 കളിക്കാരിൽ 9 പേർക്ക് മാത്രമാണ് വിസ നൽകിയത്.

 

 

Tags: World Championship
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies