‘ഭീകരവാദം നഖശിഖാന്തം എതിർക്കപ്പെടേണ്ട വലിയ തിന്മ‘: മുംബൈ ഭീകരാക്രമണം ചരിത്രത്തിലെ ഏറ്റവും മൃഗീയമായ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ; പാകിസ്താന് കനത്ത തിരിച്ചടി- UN Secretary General condemns Mumbai Terror attacks
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭീകരവാദം നഖശിഖാന്തം എതിർക്കപ്പെടേണ്ട വലിയ തിന്മ‘: മുംബൈ ഭീകരാക്രമണം ചരിത്രത്തിലെ ഏറ്റവും മൃഗീയമായ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ; പാകിസ്താന് കനത്ത തിരിച്ചടി- UN Secretary General condemns Mumbai Terror attacks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 09:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഭീകരവാദം നഖശിഖാന്തം എതിർക്കപ്പെടേണ്ട വലിയ തിന്മയെന്ന് ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ദ്വിദിന ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി മുംബൈയിലെത്തിയ അദ്ദേഹം, താജ് പാലസ് ഹോട്ടലിൽ 2008 നവംബറിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു.

‘ഭീകരത സമ്പൂർണ്ണമായ തിന്മയാണ്. ഭീകരവാദത്തെ ന്യായീകരിക്കാൻ ഒന്നുകൊണ്ടും സാദ്ധ്യമല്ല. ഇന്നത്തെ കാലഘട്ടത്തിൽ ഭീകരവാദത്തിന് എവിടെയും സ്ഥാനം നൽകരുത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഗുട്ടറസ് വ്യക്തമാക്കി.

166 പേർക്ക് ജീവൻ നഷ്ടമായ മുംബൈ ഭീകരാക്രമണം ചരിത്രത്തിലെ ഏറ്റവും മൃഗീയമായ ഭീകരാക്രമണമാണ്. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർ ലോകത്തിന്റെ വീരനായകന്മാരാണ്. ഭീകരാക്രമണത്തിന്റെ കെടുതികളെ അതിജീവിച്ചവരെയും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും ഐക്യദാർഢ്യം അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താൻ ഏറ്റവും അപകടകാരിയായ രാജ്യമാണെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനക്ക് പിന്നാലെയാണ്, മുംബൈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്ന ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറലിന്റെ പ്രസ്താവന വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഭീകരവാദത്തിന്റെ വേരറുക്കാൻ ഇന്ത്യയോടൊപ്പം എല്ലാ ലോകരാജ്യങ്ങളെയും ക്ഷണിക്കുകയാണെന്നും ഗുട്ടെറസ് വ്യക്തമാക്കി. ഇതിന് പാകിസ്താനുള്ള കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

Tags: PakistanUNO
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies