‘വീണതല്ലാ, സാഷ്ടാംഗം പ്രണമിച്ചതാ‘: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും രസകരമായ ‘രക്ഷപ്പെടൽ‘ വീഡിയോ വൈറൽ (വീഡിയോ)- Most entertaining 'Escape' from run out
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘വീണതല്ലാ, സാഷ്ടാംഗം പ്രണമിച്ചതാ‘: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും രസകരമായ ‘രക്ഷപ്പെടൽ‘ വീഡിയോ വൈറൽ (വീഡിയോ)- Most entertaining ‘Escape’ from run out

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 10:16 pm IST
Facebook
Twitter
WhatsAppTelegram

ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ പലപ്പോഴും കാണികൾക്ക് വിരുന്നാകാറുണ്ട്. ഇത്തരത്തിൽ, കാണികളെ കുടുകുടെ ചിരിപ്പിച്ച പല സന്ദർഭങ്ങളും അന്താരാഷ്‌ട്ര ക്രിക്കറ്റിലെ എണ്ണം പറഞ്ഞ പ്രൊഫഷണൽ ലീഗായ ഐപിഎല്ലിലും സംഭവിച്ചിട്ടുണ്ട്. യൂറോപ്യൻ ആഭ്യന്തര ക്രിക്കറ്റ് ലീഗിൽ അടുത്തയിടെ നടന്ന ഒരു രസകരമായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും രസകരമായ ‘രക്ഷപ്പെടൽ‘ വീഡിയോ എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്.

യൂറോപ്യൻ ആഭ്യന്തര ലീഗിൽ ടീം ബ്ലൂവും ടീം ഗ്രീനും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു സംഭവം. മത്സരത്തിൽ ഗ്രീനിന്റെ ഇന്നിംഗ്സിലെ ഒൻപതാം പന്തിൽ ഒരു ഫുൾ ടോസ് പന്ത് ബാറ്ററായ ക്വിന്റൺ നോറിസ് സില്ലി മിഡ് ഓണിലേക്ക് അടിച്ചു. ഫീൽഡർ പന്തെടുക്കും എന്ന് ഉറപ്പായിരുന്നിട്ടും, ബാറ്റർ ക്രീസിൽ നിന്നും ഇറങ്ങി ഓടി. നോൺ സ്ട്രൈക്കറുടെ വിളിക്ക് മറുപടിയായിട്ടാണ് ബാറ്റർ ക്രീസ് വിട്ട് ഇറങ്ങിയത്.

It's almost like a dream when you're trying to run but you just can't😄 @HCLSoftware#HCLSoftwareVIPExperience pic.twitter.com/RdWgAlwFjX

— European Cricket (@EuropeanCricket) October 18, 2022

എന്നാൽ നോൺ സ്ട്രൈക്കിംഗ് എൻഡിൽ എത്തുന്നതിന് മുൻപ് ബാറ്റർ പിച്ചിന്റെ ഏതാണ്ട് മദ്ധ്യത്തിൽ മറിഞ്ഞു വീണു. ഫീൽഡറുടെ ത്രോ ബൗളറുടെ കൈയ്യിൽ കിട്ടുന്നതിന് മുൻപേ ക്രീസിൽ എത്താൻ വേണ്ടി, നോറിസ് നടത്തിയ ശയനപ്രദക്ഷിണമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഫീൽഡറുടെ ത്രോ മോശമായതിനാലും, ബൗളർ അത് സ്വീകരിച്ച രീതി പിഴച്ചതിനാലും, നോറിസ് റൺ ഔട്ട് ആകാതെ കഷ്ടിച്ച് ‘രക്ഷപ്പെടുകയായിരുന്നു.‘

മത്സരത്തിൽ ബ്ലൂവിനായിരുന്നു വിജയം.

Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies