ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? നല്ല ഉറക്കം ലഭിക്കാൻ ചില മാർഗങ്ങൾ ഇതാ- How to avoid sleeplessness?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? നല്ല ഉറക്കം ലഭിക്കാൻ ചില മാർഗങ്ങൾ ഇതാ- How to avoid sleeplessness?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 05:17 pm IST
FacebookTwitterWhatsAppTelegram

ഉറക്കത്തെയും ഉറക്കക്കുറവിനെയും പറ്റി കാര്യമായ ആവലാതികൾ ഇല്ലാത്തവരായിരുന്നു കുറച്ചു കാലം മുൻപ് വരെ മലയാളികൾ. എന്നാൽ, ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ ഉറക്കക്കുറവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും മലയാളികളുടെ ജീവിതത്തിന്റേയും ഭാഗമാക്കി. മാനസിക പ്രശ്നങ്ങൾ, പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങൾ എന്നിവയ്‌ക്കൊപ്പം കൊറോണയുടെ വരവും നമ്മുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കാൻ തുടങ്ങി.

ശരിയായ ഉറക്കം ലഭിക്കാത്തത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. വിഷാദ രോഗം, ഉത്കണ്ഠ, ഹൈപ്പർ ടെൻഷൻ, ഹൃദ്രോഗം, മസ്തിഷ്ക രോഗങ്ങൾ എന്നിവ ഉറക്കക്കുറവ് മൂലം ഉണ്ടാകുന്നു. ശരിയായ ഉറക്കം ലഭിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ചില പ്രായോഗിക മാർഗങ്ങൾ പരിചയപ്പെടാം.

1. ഉറങ്ങാൻ ഉപയോഗിക്കുന്ന മുറി ശാന്തവും അനാവശ്യമായ ഒച്ചകൾ ഇല്ലാത്തതും ആയിരിക്കണം. ബെഡ് റൂമിൽ നിന്നും ടെലിവിഷൻ ഒഴിവാക്കുക.

2. സന്ധ്യക്ക് ശേഷം ഒച്ചപ്പാടും ബഹളവുമുള്ള ടെലിവിഷൻ പരിപാടികൾ കാണുന്നത് ഒഴിവാക്കുക.

3. ബെഡ് റൂം വൃത്തിയായി സൂക്ഷിക്കുക.

4. ശബ്ദം കുറച്ച്, മൃദുവായ സംഗീതം മാത്രം ബെഡ് റൂമിൽ കേൾക്കുക.

5. ഉറങ്ങുന്നതിന് മുൻപ് ചായ, കാപ്പി തുടങ്ങിയവ കഴിക്കുന്നത് ഒഴിവാക്കുക.

6. ഉറങ്ങുന്നതിന് മുൻപ് വയർ നിറയെ ഭക്ഷണം കഴിക്കാതിരിക്കുക. ഉറങ്ങുന്നതിന് മുൻപ് മദ്യം കഴിക്കാതിരിക്കുക.

7. അത്താഴത്തിന് ശേഷം അൽപ്പനേരം നടക്കുക.

8. സന്ധ്യക്ക് ശേഷം ബെഡ് റൂമിൽ മങ്ങിയ വെളിച്ചം മാത്രം ഉപയോഗിക്കുക.

9. പകൽ ഉറക്കം ഒഴിവാക്കുക.

Tags: Insomnia
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies