റഷ്യ ആക്രമണം കടുപ്പിക്കുന്നു; വൈദ്യുതി നിലയങ്ങൾ പ്രതിസന്ധിയിൽ; യുക്രെയ്ൻ ഇരുട്ടിലേയ്ക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യ ആക്രമണം കടുപ്പിക്കുന്നു; വൈദ്യുതി നിലയങ്ങൾ പ്രതിസന്ധിയിൽ; യുക്രെയ്ൻ ഇരുട്ടിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 09:45 pm IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്‌നെ പൂർണ്ണമായും തകർക്കുന്ന തരത്തിലേയ്‌ക്ക് റഷ്യ ആക്രമണം ശക്തമാക്കുന്നു. പാശ്ചാത്യശക്തികളുടെ പിൻബലത്തിൽ പ്രത്യാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് യുക്രെയ്‌നെ മൊത്തം ഇരുട്ടിലാക്കുന്ന തരത്തിലേയ്‌ക്ക് റഷ്യ ആക്രമണം വ്യാപകമാക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് വ്യാപിപ്പിക്കുന്നത്. വൈദ്യുതി നിലയങ്ങളും ജലവിതരണവും തടസ്സപ്പെടുത്തി സമ്മർദ്ദമുണ്ടാക്കാനാണ് ശ്രമം. നിലവിൽ മൂന്ന് പവർ ഗ്രിഡുകൾ തകർത്തെന്ന് സെലൻസ്കി ആരോപിച്ചു.

യുക്രെയ്‌നിലെ ദേശീയ ഗ്രിഡിൽ പല തവണ വൈദ്യുതി നിലയ്‌ക്കുകയാണ്. സാധാരണ ക്കാരയ ജനങ്ങളെല്ലാം മെഴുകുതിരി വെട്ടത്തിലേയ്‌ക്ക് മാറിയിരിക്കുന്നതായും യുക്രെയ്ൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം റഷ്യ വർദ്ധിപ്പിച്ചാൽ സർക്കാർ സംവിധാനം നിശ്ചലമാകുമെന്ന അവസ്ഥയാണെന്നും ജനങ്ങൾ ഭയക്കുന്നു.

ശൈത്യകാലം ആരംഭിച്ചതോടെ യൂറോപ്പൊന്നാകെ പ്രതിസന്ധിയിലേയ്‌ക്ക് നീങ്ങുമെ ന്നാണ് മുന്നറിയിപ്പ്. കനത്ത തണുപ്പിൽ റൂം ഹീറ്ററുകളും മറ്റ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനാകാതെ ജനങ്ങൾ വിഷമിക്കുകയാണ് . റഷ്യ പൈപ്പ് ലൈൻ പൂട്ടിയതി ലൂടെ നാൽപ്പത് ശതമാനത്തോളം ഇന്ധന ലഭ്യതയിലാണ് കുറവ് വന്നിരിക്കുന്നത്.

Tags: Ukraine-Russia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies