സാങ്കേതിക സർവ്വകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കി ; യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാങ്കേതിക സർവ്വകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കി ; യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 11:20 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വി.സി നിയമനം റദ്ദാക്കി സുപ്രീംകോടതി. നിയമനം ചട്ടപ്രകാരമല്ല എന്ന വാദം അംഗീകരിച്ചാണ് ഉത്തരവ്. ഡോ.രാജശ്രീ എംസിന്റെ നിയമനമാണ് റദ്ദാക്കിയത്. ജസ്റ്റിസുമാരായ എം.ആർ.ഷാ, സി.വി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. നിയമനം റദ്ദാക്കുന്നുവെന്നാണ് വിധി പ്രസ്താവിച്ചു കൊണ്ട് ജസ്റ്റിസ്.എം.ആർ.ഷാ വ്യക്തമാക്കിയത്. 2013ലെ യുജിസി ചട്ടങ്ങൾ പ്രകാരമല്ല ഡോ.രാജശ്രീയുടെ നിയമനമെന്നാണ് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി.

2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീ എംഎസിനെ സാങ്കേതിക സർവ്വകലാശാല വി.സിയായി നിയമിച്ച് ഉത്തരവിറങ്ങുന്നത്. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് കുസാറ്റിലെ മുൻ ഡീൻ ആയ ഡോ.ശ്രീജിത്ത് പി.എസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. മൂന്ന് പ്രധാനപ്പെട്ട ലംഘനങ്ങൾ നടന്നുവെന്നാണ് ഹർജിയിൽ പ്രധാനമായും പറയുന്നത്. ഇതിൽ ആദ്യത്തേത് വൈസ് ചാൻസിലറെ ശുപാർശ ചെയ്യുന്നതിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതായിട്ടുണ്ട്, യുജിസി ചട്ടങ്ങൾ പ്രകാരം ഈ പാനലാണ് പേരുകൾ ഗവർണർക്ക് കൈമാറേണ്ടത്. എന്നാൽ രാജശ്രീയുടെ പേര് മാത്രമാണ് ഗവർണർക്ക് കൈമാറിയത്. ഈ പേര് ഗവർണർ അംഗീകരിക്കുകയായിരുന്നു. ഇത് യുജിസി നിയമങ്ങളുടെ ലംഘനമാണെന്നാണ് പ്രധാന ആരോപണം.

രണ്ടാമത് സെർച്ച് കമ്മിറ്റിയിൽ വിദ്യാഭ്യാസ മേഖലയിലെ അംഗങ്ങളെ മാത്രമേ ഉൾപ്പെടുത്താവൂ. എന്നാൽ സർക്കാർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയും അംഗമായിരുന്നു. ചീഫ് സെക്രട്ടറി വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധനല്ല എന്ന ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചു.

Tags: vcGovernorkerala governmentKUSAT
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies