കുടംപുളി ചില്ലറക്കാരനല്ല; പല വീടുകളിലും നട്ടുവളർത്തുന്നതിന്റെ കാര്യം അറിയുമോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടംപുളി ചില്ലറക്കാരനല്ല; പല വീടുകളിലും നട്ടുവളർത്തുന്നതിന്റെ കാര്യം അറിയുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 12:19 pm IST
FacebookTwitterWhatsAppTelegram

കുടംപുളി ഒരു രൂചിക്കൂട്ട് മാത്രമെന്നാണ് പലരുടെയും ധാരണ. മീൻ കറിക്ക് പുളിയും രുചിയും കൂട്ടാനുള്ള ഒരു വസ്തുവായി മാത്രമെ പലരും ഇതിനെ കരുതുന്നൊള്ളു. അതിനാൽ തന്നെ കറിയ്‌ക്ക് ഉപയോ​ഗിക്കുന്നതിനു വേണ്ടി മാത്രം കടയിൽ നിന്നും കുറച്ചു വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നു. എന്നാൽ അവയുടെ ​ഗുണങ്ങൾ അറിഞ്ഞാൽ ഓരോത്തരും വീട്ടിൽ നട്ടു വളർത്തുക തന്നെ ചെയ്യും. ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട് കുടംപുളിക്ക്. പഴുത്ത കുടംപുളി ഉണക്കിയശേഷം വർഷങ്ങളോളം നമുക്കിത് കേടു കൂടാതെ സൂക്ഷിക്കാം. എന്താണ് കുടംപുളിയുടെ ​ഗുണങ്ങൾ എന്ന് നോക്കാം,

കവിത പാടാം; കോളേജ് കുമാരനാകാം; പ്രായമേറിയാലും പഠിക്കാൻ കഴിയുന്ന കോഴ്‌സുകൾ .

കുടംപുളിയിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ് (HSA) അടങ്ങിയിട്ടുണ്ട്. മറ്റ് പോഷകങ്ങളോടൊപ്പം ഇതു കൂടി ചേരുമ്പോൾ ശരീരത്തിന് ഏറെ ഗുണം ചെയ്യും. ശരീരഭാരം കുറയ്‌ക്കാൻ കുടംപുളി ഉത്തമമാണ്. കൊഴുപ്പുണ്ടാക്കുന്ന എൻസൈമുകളെ HCA തടയും കൂടാതെ വ്യായാമശേഷം അസ്ഥീപേശികളിൽ ഗ്ലൈക്കോജൻ സംഭരിക്കുന്നത് കൂട്ടുകയും ചെയ്യുന്നു.

  • ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു.
  • ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ റെസ്പോൺസും മെച്ചപ്പെടുത്തുന്നു.
  • ക്ഷീണം, പേശികൾക്കു തളർച്ച ഇവയെല്ലാം അകറ്റി ശരീരത്തിന് ഊർജ്ജം നൽകുന്നു.
  • കുടംപുളി വിശപ്പു നിയന്ത്രിക്കുന്നു. ഇതുമൂലം കൃത്യസമയത്തും കൃത്യമായ അളവിലും ഭക്ഷണം കഴിക്കുകയും ശരീരഭാരം കുറയുകയും ചെയ്യും.
  • മാനസിക പിരിമുറുക്കം കുറയ്‌ക്കുന്നു. കുടംപുളി സത്തിലടങ്ങിയ HCA സംയുക്തം രക്തത്തിലെ കോർട്ടി സോളിന്റെ അളവിനെ നിയന്ത്രിക്കും. മാനസിക പിരിമുറുക്കതിന് കാരണമാകുന്ന ഒരു പ്രധാന ഹോർമോണാണ് കോർട്ടിസോൾ. ഇതിനെ നിയന്ത്രിക്കാൻ കുടംപുളിക്ക് സാധിക്കുന്നു. ഓക്സീകരണ സമ്മർദം കുറയ്‌ക്കുന്നു.
  • വിഷാദം അകറ്റുന്നു. കുടംപുളിയിലടങ്ങിയ ഓർഗാനിക് സംയുക്തങ്ങൾ വിഷാദം അകറ്റുന്നു.
  • നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടി ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കുന്നു. അതിറോസ്ക്ലീറോസിസ്, ഹൃദയാഘാതം, പക്ഷാഘാതം ഇവയൊക്കെ വരാനുള്ള സാധ്യത കുടംപുളി കഴിക്കുന്നത് കുറയ്‌ക്കും.
  • പ്രമേഹം നിയന്ത്രിക്കുന്നു. ഗ്ലൂക്കോസ് മെറ്റബോളിസം നിയന്ത്രിക്കുന്നു.

 

Tags: Garcinia cambogia
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies