ഒറ്റനോട്ടത്തിൽ കണ്ടതെന്ത്? പാമ്പോ അതോ മറ്റെന്തെങ്കിലുമോ? നിങ്ങളുടെ വ്യക്തിത്വത്തെ വിലയിരുത്താം.. - Optical illusion test
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒറ്റനോട്ടത്തിൽ കണ്ടതെന്ത്? പാമ്പോ അതോ മറ്റെന്തെങ്കിലുമോ? നിങ്ങളുടെ വ്യക്തിത്വത്തെ വിലയിരുത്താം.. – Optical illusion test

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 02:49 pm IST
FacebookTwitterWhatsAppTelegram

ചില ചിത്രങ്ങൾ നാം എങ്ങനെ കാണുന്നുവെന്നത് നമ്മുടെ വ്യക്തിത്വത്തെ തന്നെ സൂചിപ്പിക്കും. നമ്മുടെ സ്വഭാവ സവിശേഷതകൾ, ചിന്താഗതികൾ എന്നിവയെല്ലാം ആശ്രയിച്ചാകും കാണുന്ന എന്തിനെയും നാം മനസിലാക്കാൻ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ചിത്രമാണിത്. ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കണ്ടത് ?

ചിലർ ഒരു പാമ്പിനെയാകാം ചിത്രത്തിൽ കണ്ടത്. മറ്റ് ചിലർ മനുഷ്യന്റെ കൈകളും. ഭൂരിഭാഗം ആളുകളും ഒറ്റ നോട്ടത്തിൽ കണ്ടത് പാമ്പിനെയായിരിക്കും. ആദ്യ നോട്ടത്തിൽ ഒരു പാമ്പിനെ കണ്ടാൽ അത്തരക്കാരുടെ സവിശേഷതകളിങ്ങനെയാണ്..

സ്വന്തം തീരുമാനത്തിൽ അത്യധികം ആത്മവിശ്വാസമുള്ള വ്യക്തിയാണ് നിങ്ങൾ. ഇത്തരക്കാരിൽ മികച്ച നേതൃപാടവം ഉണ്ടായിരിക്കുന്നതാണ്. നിങ്ങൾ ബുദ്ധിയുള്ളവരായിരിക്കും. ഫലിതപ്രിയരായിരിക്കും. അപകടസാധ്യതയുള്ള തീരുമാനങ്ങൾ സ്വീകരിക്കുന്നയാളായിരിക്കും. ആളുകൾക്ക് പ്രചോദനം നൽകാൻ നിങ്ങൾക്ക് സാധിക്കും. നർമ്മബോധം മൂലം ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും.

ഇനി കൈകളാണ് നിങ്ങൾ ആദ്യം കണ്ടതെങ്കിൽ വിശകലനം നടത്താൻ അത്യധികം വൈദഗ്ധ്യമുള്ളയാളാണ് നിങ്ങൾ എന്നാണ് സൂചിപ്പിക്കുന്നത്. ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് കഴിയുന്നത്ര ഗവേഷണം നടത്തുന്നതാണ് നിങ്ങളുടെ ശീലം. സ്വന്തം സഹജവാസനയേക്കാൾ നിങ്ങൾ വിശ്വസിക്കുന്നത് അറിവിനെയും വസ്തുതകളെയുമായിരിക്കും. നിങ്ങളെ അത്രപെട്ടെന്നൊരാൾക്കും കബളിപ്പിക്കാൻ സാധിക്കില്ല.

മാനസികാരോഗ്യ വിദഗ്ധർ ഒരുകൂട്ടം ആളുകളെ തിരഞ്ഞെടുത്ത് നടത്തിയ സർവ്വേയുടെ ഭാഗമായാണ് ഇത്തരം കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്. ഇവ പൂർണമായും ശരിയാകണമെന്നില്ല. ഓരോ വ്യക്തികൾക്കുമനുസരിച്ച് ഇത് വ്യത്യാസപ്പെട്ടേക്കാം..

 

 

Tags: Snakeoptical illusionHANDS
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies