'രാമായണ കഥാപാത്രങ്ങൾക്കെതിരെ അസഭ്യവർഷം‘; പോലീസ് അസോസിയേഷന്റെ കാവൽ കൈരളി മാസികയ്ക്കും ലേഖകനുമെതിരെ ഡിജിപിക്ക് പരാതി നൽകി ഹിന്ദു ഐക്യ വേദി- Complaint against anti- Hindu content
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘രാമായണ കഥാപാത്രങ്ങൾക്കെതിരെ അസഭ്യവർഷം‘; പോലീസ് അസോസിയേഷന്റെ കാവൽ കൈരളി മാസികയ്‌ക്കും ലേഖകനുമെതിരെ ഡിജിപിക്ക് പരാതി നൽകി ഹിന്ദു ഐക്യ വേദി- Complaint against anti- Hindu content

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 10:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പോലീസ് അസോസിയേഷന്റെ കാവൽ കൈരളി എന്ന മാസികയിലൂടെ മത വികാരം വ്രണപ്പെടുത്തിയ ലേഖനത്തിനെതിരെ ഹിന്ദു ഐക്യ വേദി ഡിജിപിക്ക് പരാതി നൽകി. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ മുഖ മാസികയാണ് കാവൽ കൈരളി. 2022 ഓഗസ്റ്റ് -സെപ്റ്റംബർ മാസത്തിലെ വാർഷിക പതിപ്പായി ഇറക്കിയ കാവൽ കൈരളിയിലെ തൊണ്ണൂറ്റിനാലാം പേജിൽ പ്രസിദ്ധീകരിച്ച വിഎസ് അജിത്ത് എന്ന കഥാകൃത്തിന്റെ പേരിലുള്ള കോണ്ടം ലീപ്പ് ഡിസ്എംപവർമെൻ്റ് എന്ന കഥ ഹൈന്ദവ വിശ്വാസികളുടെ മത വികാരത്തെ വ്രണപ്പെടുതുന്നതാണെന്ന് പരാതിയിൽ പറയുന്നു.

മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർദ്ധ വളർത്തുന്നതും തടയേണ്ട പോലീസിന്റെ ഭാഗത്തു നിന്ന് തന്നെ ഇത്തരം നടപടി ഉണ്ടായത് ദൗർഭാഗ്യകരമാണ്. ആയതിനാൽ ഈ കഥ എഴുതിയ വി എസ് അജിത്തിന്റേയും കാവൽ കൈരളി മാസികയുടെ പ്രസാധകരുടെയും പേരിൽ മതവികാരം വ്രണപ്പെടുത്തിയതിനുള്ള ഐപിസി 153എ അനുസരിച്ചുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദു ഐക്യ വേദി പ്രസ്താവനയിൽ വ്യക്തമാക്കി.

കാവൽ കൈരളിയുടെ വാർഷിക പതിപ്പിൽ പ്രസിദ്ധീകരിച്ച കഥയിൽ രാമായണ കഥയിലെ സന്ദർഭങ്ങളെ അശ്ലീല ചുവയോടെയാണ് ചിത്രീകരിച്ചിരുന്നത്. ഹനുമാൻ സ്വാമിയെ കുറിച്ച് ഇതിൽ അങ്ങേയറ്റം പ്രകോപനപരമായ പരാമർശങ്ങളാണ് ഉള്ളത്.

തള്ളയാരാ തന്തയാരാ എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമില്ലാത്ത ആളാണ് ഹനുമാനെന്നും നാട്ടുകാർ പറഞ്ഞു കൊടുക്കുന്ന പേരാണ് ചേർക്കുന്നതെന്നും പറയുന്ന ലേഖനത്തിൽ സീതാദേവിയെ പറ്റിയും ലക്ഷ്മണനെ പറ്റിയും രാമായണത്തിലെ മറ്റ് കഥാപാത്രങ്ങളെ പറ്റിയും കടുത്ത അശ്ലീല ചുവയുള്ള പരാമർശങ്ങളാണ് കുത്തിത്തിരുകിയിരിക്കുന്നത്.

Tags: complaintഹിന്ദു ഐക്യ വേദിKaval KairaliDGP
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies