കലാമണ്ഡലത്തിലും തിരുകിക്കയറ്റം; യോഗ്യതയില്ലാത്തയാളെ ഡീനായി നിയമിച്ചു; പ്രതിഷേധം കനക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലാമണ്ഡലത്തിലും തിരുകിക്കയറ്റം; യോഗ്യതയില്ലാത്തയാളെ ഡീനായി നിയമിച്ചു; പ്രതിഷേധം കനക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 12:07 am IST
FacebookTwitterWhatsAppTelegram

തൃശൂർ; കേരള കലാമണ്ഡലത്തിലും പിൻവാതിൽ നിയമനമെന്ന് പരാതി. കലമണ്ഡലത്തിൽ അക്കാദമിക് യോഗ്യതയില്ലാത്തയാളെ ഡീനായി നിയമിച്ചെന്നാണ് പരാതി. സംഭവത്തിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. അക്കാദമിക് ഡീൻ ആയിരുന്ന കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ കാലാവധി പൂർത്തിയായിരുന്നു. ഇതിന് പിന്നാലെ കഥകളി നിരൂപകനായ രജാനന്ദനെ ഡീനായി നിയമിക്കാനുള്ള തീരുമാനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

അക്കാദമിക് യോഗ്യതയോ കലാ നൈപുണ്യമോ ഇല്ലാത്തയാളെ ഡീനാക്കരുതെന്ന് അദ്ധ്യാപകരും മിതിർന്ന കലാകാരന്മാരും ചൂണ്ടിക്കാട്ടി. ബിഎ ഡിഗ്രിയും കോ ഓപ്പറേഷൻ ഡിപ്ലോമയും മാത്രമാണ് രാജാനന്ദന്റെ വിദ്യാഭ്യാസ യോഗ്യത.നിലവിൽ കലാമണ്ഡലം ഭരണസമിതിയംഗവുമാണ് ഇയാൾ. പാർട്ടി നാമനിർദ്ദേശത്തിലൂടെ ഭരണസമിതിയംഗമായ ഒരാൾ സർവ്വകലാശാലയുടെ അക്കാദമിക് ഡീൻ ആകുന്നതിനെ അനുകൂലിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

കൽപ്പിത സർവ്വകലാശാലയായ കലാമണ്ഡലത്തിൽ അസോസിയേറ്റ് പ്രൊഫസർ റാങ്കിലുള്ളയാളാണ് ഡീൻ ആകേണ്ടത്. അതല്ലെങ്കിൽ ഏതെങ്കിലും കലാരൂപത്തിൽ ശ്രദ്ധേയനായ പ്രതിഭയായിരിക്കണം. ഈ രണ്ട് യോഗ്യതകളും രാജാനന്ദനില്ലെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.

ഉത്തരവിറങ്ങിയെങ്കിലും രാജാനന്ദൻ ഇതുവരെയും ചുമതലയേറ്റിട്ടില്ല. കലാണ്ഡലത്തിലെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് ഉൾപ്പെടെയുള്ള നിർണ്ണായക ചുമതലകളുള്ളയാളാണ് ഡീൻ. മാനദണ്ഡങ്ങൾ മറികടന്നുള്ള നിയമനം സംബന്ധിച്ച് യുജിസിക്ക് പരാതി നൽകാനാരുങ്ങുകയാണ് അദ്ധ്യാപകർ.

 

Tags: Kerala kalamandalam
ShareTweetSendShare

More News from this section

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies