15 റെസ്‌റ്റോറന്റുകളും 7 സ്വിമ്മിംഗ് പൂളുകളും; 7,600 അതിഥികളെ വരവേൽക്കാൻ 'ഐക്കൺ ഓഫ് ദ സീസ്'; ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പിലിന്റെ വിശേഷങ്ങളിതാ.. - largest cruise ship
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

15 റെസ്‌റ്റോറന്റുകളും 7 സ്വിമ്മിംഗ് പൂളുകളും; 7,600 അതിഥികളെ വരവേൽക്കാൻ ‘ഐക്കൺ ഓഫ് ദ സീസ്’; ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പിലിന്റെ വിശേഷങ്ങളിതാ.. – largest cruise ship

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 01:22 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. 15 റെസ്‌റ്റോറന്റുകളും ഏഴ് സ്വിമ്മിംഗ് പൂളുകളും അടങ്ങുന്ന ‘ഐക്കൺ ഓഫ് ദ സീസ്’ എന്ന ഈ കപ്പലിൽ 7,600 അതിഥികളെ ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. പ്രശസ്ത കപ്പൽ നിർമ്മാതാവായ മെയെർ ടുർക്കുവാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ കരീബിയൻ ഗ്രൂപ്പിന് വേണ്ടി ഇത് രൂപീകരിച്ചത്.

1,198 അടി നീളത്തിൽ (365 മീറ്റർ) നിർമ്മിച്ച ഈ കപ്പൽ അഞ്ച് വർഷത്തെ ഗവേഷണങ്ങൾക്കും തയ്യാറെടുപ്പുകൾക്കുമൊടുവിലാണ് സജ്ജമായത്. കപ്പലിൽ 20 ഡെക്കുകളാണ് ഉള്ളത്. ഇതിൽ 18 എണ്ണവും അതിഥികൾക്ക് വേണ്ടിയുള്ളതാണ്. രണ്ടായിരത്തി മൂന്നൂറോളം തൊഴിലാളികളും ഈ കപ്പലിലുണ്ട്. സ്വിമ്മിംഗ് പൂളുകൾ കൂടാതെ വേൾപൂളുകളും ആറ് വാട്ടർസ്ലൈഡുകളും ഷിപ്പിലുണ്ട്. കൂടാതെ അതിഥികൾക്കായി ബാറുകൾ, ഫിറ്റ്‌നസ് സെന്ററുകൾ, സ്പാ കേന്ദ്രങ്ങൾ, മറ്റ് ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

ഫ്യുവൽ സെൽ സാങ്കേതിക വിദ്യയോട് കൂടി എൽഎൻഎജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോയൽ കരീബിയന്റെ ആദ്യ കപ്പലാണിത്. ഷിപ്പിനെ തീരവുമായി ബന്ധിപ്പിക്കുന്ന സംവിധാനവും ഹീറ്റ് റിക്കവറി സിസ്റ്റവുമെല്ലാം തീർത്തും വ്യത്യസ്തമായാണ് ക്രൂയിസിൽ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളോട് കൂടിയാണ് ഷിപ്പിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. പതിനായിരത്തോളം സസ്യങ്ങളെ ഉൾപ്പെടുത്തിയ സെൻട്രൽ പാർക്ക് ഗാർഡനും കപ്പലിൽ അതിഥികൾക്കായി കാത്തിരിക്കുന്നുണ്ട്.

Tags: CRUISE SHIP
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies