'ഹാപ്പി ദീപാവലി'; ഇരട്ടക്കുട്ടികളെ നെഞ്ചോട് ചേർത്ത് നയൻതാരയും വിഘ്നേശും; വീഡിയോ വൈറൽ- Nayanthara, Vignesh Shivan, Diwali, Viral Video
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഹാപ്പി ദീപാവലി’; ഇരട്ടക്കുട്ടികളെ നെഞ്ചോട് ചേർത്ത് നയൻതാരയും വിഘ്നേശും; വീഡിയോ വൈറൽ- Nayanthara, Vignesh Shivan, Diwali, Viral Video

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 07:21 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും. പിന്നാലെ തങ്ങൾ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്നും വെളിപ്പെടുത്തിയിരുന്നു. താരങ്ങളുടെ വെളിപ്പെടുത്തൽ ആരാധകർ ഏറ്റെടുത്തതിന് പിന്നാലെ വലിയ വിവാദങ്ങൾക്കും തിരി തെളിച്ചു. വാടക ഗർഭധാരണം സംബന്ധിച്ച് താരങ്ങൾ നിയമം ലംഘിച്ചുവോ എന്നതായിരുന്നു വാർത്തകൾ. ഇപ്പോഴിതാ തങ്ങളുടെ കുട്ടികളെ ചേർത്ത് പിടിച്ച് ആരാധകർക്ക് ദീപാവലി ആശംസകൾ അറിയിച്ചിരിക്കുകയാണ് താരദമ്പതികൾ. തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടികളിലാണ് ഇരുവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും ദീപാവലി ആശംസകൾ എന്നാണ് താരങ്ങൾ പറയുന്നത്. വിഘ്‍നേശ് പറയുന്ന വാക്കുകൾ ഏറ്റു പറയുകയാണ് നയൻതാര. വീഡിയോയുടെ അവസാനം നയതാരയെ വിഘ്‍നേശ് ചുംബിക്കുന്നതും കാണാം. ഇരുവരുടെയും വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Wishing you all A very Happy Diwali 🪔 #HappyThalaDiwali #HappyDiwali pic.twitter.com/UDL4yWesPg

— Nayanthara✨ (@NayantharaU) October 24, 2022

വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾക്ക് ശേഷമാണ് ഇരട്ട ആൺകുഞ്ഞുങ്ങൾ പിറന്ന വിവരം താരദമ്പതികൾ പങ്കുവെച്ചത്. സംഭവം വലിയ ചർച്ചയായതോടെ വാടക ഗർഭധാരണത്തിലൂടെയാണെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് തമിഴ്‌നാട് സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണത്തിന് പിന്നാലെ ആറ് വർഷങ്ങൾക്ക് മുമ്പ് താനും സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള വിവാഹം കഴിഞ്ഞതായി നയൻതാര വെളിപ്പെടുത്തി. വാടക ഗർഭധാരണത്തെക്കുറിച്ചുള്ള തമിഴ്‌നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2016 ൽ വിഘ്‌നേശ് ശിവനുമായുള്ള വിവാഹം രജിസ്റ്റർ ചെയ്‌തെന്നാണ് നയൻതാര സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും താര ദമ്പതികൾ സത്യവാങ്മൂലത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിനായുള്ള നടപടികൾ തുടങ്ങിയതെന്നും താരം വ്യക്തമാക്കുന്നു. വാടക ഗർഭധാരണത്തിൽ താര ദമ്പതികൾക്കെതിരെ നിലവിൽ തമിഴ്‌നാട് സർക്കാരിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: Viral VideoDIWALInayantharavignesh shivan
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies