സർക്കാർ എന്താണോ ഉപദേശിക്കുന്നത് ​ഗവർണർ അത് അനുസരിക്കണം; അതിനപ്പുറം ഒരിഞ്ചു കടക്കാമെന്ന് വിചാരിക്കരുത്; ആരോപണങ്ങളിൽ പ്രകോപിതനായി മുഖ്യമന്ത്രി- Arif Mohammad Khan, Pinarayi Vijayan
Tuesday, February 7 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സർക്കാർ എന്താണോ ഉപദേശിക്കുന്നത് ​ഗവർണർ അത് അനുസരിക്കണം; അതിനപ്പുറം ഒരിഞ്ചു കടക്കാമെന്ന് വിചാരിക്കരുത്; ആരോപണങ്ങളിൽ പ്രകോപിതനായി മുഖ്യമന്ത്രി- Arif Mohammad Khan, Pinarayi Vijayan

by Janam Web Desk
Oct 24, 2022, 08:15 pm IST
A A

തിരുവനന്തപുരം: ​ഗവർണറുടെ ആരോപണങ്ങളിൽ പ്രകോപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമങ്ങളോട് കടക്കു പുറത്ത് പറഞ്ഞത് മുഖ്യമന്ത്രിയാണെന്ന് ​ഗവർണർ പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. അധികാര പരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ടെ എന്നാണ് പിണറായി വിജയൻ പറഞ്ഞത്. മാദ്ധ്യമങ്ങളെ സിന്‍ഡിക്കറ്റ് എന്നുവിളിച്ചില്ലേ എന്നാണ് ​ഗവർണർ ചോദിക്കുന്നത്. അത്തരം പരിപ്പൊന്നും ഇവിടെ വേവില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാദം.

ഗവർണർ ​ഗവർണുടെ ചുമതലകൾ നിർവ്വഹിച്ചാൽ മതി. ചില തോണ്ടലും കുത്തലുമൊക്കെ കണ്ടു. മാദ്ധ്യമങ്ങളെ മുഖ്യമന്ത്രി സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്ന് എന്തോ വല്ല്യ കാര്യം പോലെ ​ഗവർണർ ചോദിക്കുന്നതു കേട്ടു. ആ പരിപ്പൊന്നും ഇവിടെ വേവില്ല. അന്തസ്സുള്ള കാര്യങ്ങൾ അന്തസ്സോടെ പറയാൻ കഴിയുന്നവരാണ് തങ്ങൾ. ആരോടും അപമര്യാദയായി പെരുമാറുകയില്ല, അതിന്റെ ആവശ്യവുമില്ല. മെല്ലെ ഒന്ന് തോണ്ടി കളയാമെന്ന് വച്ചാൽ ആ തോന്നലൊന്നും ഇവിടെ ഏശില്ല എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

​ഗവർണറെ നിങ്ങൾ എന്നാണ് മുഖ്യമന്ത്രി അഭിസംബോധന ചെയ്തത്. നിങ്ങൾ ​ഗവർണറുടെ സ്ഥാനത്തിരിക്കുമ്പോൾ അതിന്റേതായ പദവിയും അധികാരവും ഉണ്ട്. അത് വച്ചുകൊണ്ട് പ്രവർത്തിച്ചു കൊള്ളണം. അതിനപ്പുറം ഒരിഞ്ചു കടക്കാമെന്ന് വിചാരിക്കരുത്. ഭരണഘടന നിങ്ങൾക്ക് തന്നിട്ടുള്ള ചില അധികാരങ്ങളുണ്ട്. സംസ്ഥാന സർക്കാർ എന്താണോ നിങ്ങളെ ഉപദേശിക്കുന്നത് അതനുസരിച്ച് കാര്യങ്ങൾ ചെയ്യാനാണ് ഭരണഘടന നൽകുന്ന അധികാരം. നിങ്ങൾക്ക് വ്യക്തിപരായി ഒരു കാര്യവും ചെയ്യാനാകില്ല, അതിന് പുറപ്പെടേണ്ട. അത് സമ്മതിച്ച് തരാൻ സാധിക്കില്ല. ഇവിടെ നിയമ വ്യവസ്ഥയുണ്ട്, ജനാധിപത്യത്തിന്റെ രീതികളുണ്ട്, കീഴ്വഴക്കങ്ങളുണ്ട്. അത് അനുസരിച്ച് ​ഗവർണർ മുന്നോട്ട് പോയാൽ മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

Tags: Arif Mohammad KhanPINARAYI VIJAYAN
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഇടതു കൈകൊണ്ട് തോക്കു ചൂണ്ടി മമ്മൂട്ടി; ക്രിസ്റ്റഫറിന്റെ ദീപാവലി സ്പെഷ്യൽ പോസ്റ്റർ- Mammootty, Christopher, Movie Poster

Next Post

തുടർച്ചയായി അഞ്ചാം തവണയും പാക് ഭീകരർക്ക് സംരക്ഷണം; ലഷ്‌കർ-ഇ-ത്വയ്ബ തലവന്റെ മകനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന – China Again Blocks India, US’ Move At UN

More News from this section

കേരളത്തിലെ ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി. നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അബ്ദുള്ളക്കുട്ടി

‘ഞാന്‍ 25 സീറ്റുകള്‍ ചോദിച്ചു, ഒന്ന് പോലും തരില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു’ : അള്ളാന്റെ വിളി വന്നാല്‍ ഹജ്ജിന് പോയാല്‍ മതിയെന്ന സന്ദേശമാണ് പ്രധാനമന്ത്രി അന്ന് പഠിപ്പിച്ചതെന്ന് അബ്ദുള്ളക്കുട്ടി

വിവാഹ പരസ്യം; ചിന്തയെ പരിഹസിച്ച് അഡ്വ. ജയശങ്കർ

ലളിത ജീവിതം, ഉയർന്ന ചിന്ത ; അമ്മയുടെ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

മലപ്പുറത്ത് ആർഎസ്എസ് ശാഖയിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്; പോലീസ് നോക്കി നിൽക്കെ കൊലവിളി മുദ്രാവാക്യം; പ്രതിഷേധം

മലപ്പുറത്ത് ആർഎസ്എസ് ശാഖയിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്; പോലീസ് നോക്കി നിൽക്കെ കൊലവിളി മുദ്രാവാക്യം; പ്രതിഷേധം

ബജറ്റിന്റെ ഗുണങ്ങൾ അലംഭാവമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കൂ.. ; ബിജെപി പാർലമെന്റെറി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി

ബജറ്റിന്റെ ഗുണങ്ങൾ അലംഭാവമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കൂ.. ; ബിജെപി പാർലമെന്റെറി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി

‘മുഖ്യമന്ത്രിയോട്  ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ നൽകുന്നത്?‘: സർവകലാശാല നിയമന വിവാദത്തിൽ ഗവർണർക്കെതിരെ സ്വയം ന്യായീകരിച്ച് മുഖ്യമന്ത്രി- Pinarayi against Governor

സെസ് സംസ്ഥാനത്തിന് അനിവാര്യമാണ്; സെസ് കുറച്ചാൽ യുഡിഎഫിന് രാഷ്‌ട്രീയ വിജയമാകും; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

Load More

Latest News

അതാണ് ക്രിക്കറ്റിനും, കളിക്കാർക്കും നല്ലത് ; ഏഷ്യാകപ്പ് പാകിസ്താനിൽ നിന്ന് മാറ്റുന്നതാണ് നല്ലതെന്ന് പാക് താരം അബ്ദുള്‍ റസാഖ്

അതാണ് ക്രിക്കറ്റിനും, കളിക്കാർക്കും നല്ലത് ; ഏഷ്യാകപ്പ് പാകിസ്താനിൽ നിന്ന് മാറ്റുന്നതാണ് നല്ലതെന്ന് പാക് താരം അബ്ദുള്‍ റസാഖ്

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

ലുധിയാന കോടതിയ്‌ക്ക് പുറത്ത് വെടിവെയ്പ്പ്

ലുധിയാന കോടതിയ്‌ക്ക് പുറത്ത് വെടിവെയ്പ്പ്

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

PM Modi

കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതി ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ മാർച്ചിൽ യാഥാർത്ഥ്യമാകും: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഭൂട്ടാൻ നാഷണൽ അസംബ്ലി സ്പീക്കർ വാങ്ചുക് നംഗ്യേലുമായി കൂടിക്കാഴ്ച നടത്തി

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഭൂട്ടാൻ നാഷണൽ അസംബ്ലി സ്പീക്കർ വാങ്ചുക് നംഗ്യേലുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ ‘ദോസ്ത്’; സഹായത്തിന് നന്ദി അറിയിച്ച് തുർക്കി

ഇന്ത്യ ‘ദോസ്ത്’; സഹായത്തിന് നന്ദി അറിയിച്ച് തുർക്കി

Congress

ബാലാസാഹേബ് തൊറാട്ടിന്റെ രാജി : ബിജെപിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടുണ്ടെന്ന് മഹാരാഷ്‌ട്ര ബിജെപി അദ്ധ്യക്ഷൻ : കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടത് അനിവാര്യം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies