ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു; ലിസ് ട്രസിന് പറ്റിയ പിഴവുകൾ തിരുത്തും, കടുത്ത തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും സുനക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു; ലിസ് ട്രസിന് പറ്റിയ പിഴവുകൾ തിരുത്തും, കടുത്ത തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും സുനക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 04:46 pm IST
FacebookTwitterWhatsAppTelegram

ബക്കിങ്ഹാം: ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെ കണ്ടതിന് പിന്നാലെയാണ് സുനക് അധികാരമേറ്റത്. ഇതിന് പിന്നാലെ അദ്ദേഹം ബ്രിട്ടണെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

രാജ്യത്തെ ജനങ്ങളോടും കൺസർവേറ്റീവ് പാർട്ടിയോടും നന്ദിയറിയിച്ചുകൊണ്ടാണ് അദ്ദേഹം അഭിസംബോധന ആരംഭിച്ചത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിനും അദ്ദേഹം നന്ദിയറിയിച്ചു. ഒടുവിലത്തെ പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന് സുനക് അഭിവാദ്യമറിയിച്ചു. നല്ല മനസോടുകൂടി ചില നല്ല കാര്യങ്ങളായിരുന്നു ലിസ് ട്രസ് ചെയ്യാനാഗ്രഹിച്ചത്. എന്നാൽ പിഴവുകൾ സംഭവിച്ചു. ആ പിഴവുകൾ തിരുത്തുകയാണ് ലക്ഷ്യം. വാക്കുകൾ കൊണ്ടല്ല, പ്രവൃത്തി കൊണ്ട് തെറ്റുകൾ തിരുത്തുമെന്നും മുൻഗാമികളെ പഴിക്കാതെ ഋഷി സുനക് പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടൺ കടന്നുപോകുന്നത്. പക്ഷെ ആ പ്രതിസന്ധിയെ നാം അതിജീവിക്കുമെന്നത് ജനങ്ങൾക്ക് നൽകുന്ന ഉറപ്പാണ്. ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുന്ന പ്രവർത്തനം കാഴ്ചവെക്കുമെന്നും പ്രതിസന്ധിയെ മറികടക്കാൻ ചില കടുത്ത തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും പ്രാധനമന്ത്രിയായി ചുമതലയേറ്റ സുനക് രാജ്യത്തോട് പറഞ്ഞു. ബ്രിട്ടണിൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് പ്രധാനലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടണിൽ അധികാരമേൽക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഋഷി സുനക്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 11.45ഓടെയാണ് സുനക് ചുമതലയേറ്റത്. ഉച്ചയ്‌ക്ക് ശേഷം പുതിയ മന്ത്രസഭയിലെ അംഗങ്ങൾ ആരെല്ലാമാണെന്ന് പ്രഖ്യാപിക്കും.

 

 

Tags: UKrishi sunakUK PM
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies