തികഞ്ഞ ഭക്തനായ എനിക്ക് മാർഗദീപം; മൺവിളക്കുകളുടെ പ്രകാശം ഭാവിയിലേക്കുള്ള വെളിച്ചമാകട്ടെ; ദീപാവലി ആശംസ നേർന്ന് ഋഷി സുനക്
ലോകജനതയ്ക്ക് ദീപാവലി ആശംസ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. സാംസ്കാരിക വൈവിധ്യത്തിന്റെ ആഘോഷമാണ് ദീപാവലി. തികഞ്ഞ ഭക്തനെന്ന നിലയിൽ ദീപാവലി ദീപം തന്റെ മാർഗദീപമാണെന്നും തെളിയുന്ന ...