ഇസ്രായേൽ സഹായിക്കുന്നില്ല; റഷ്യയ്ക്ക് ഇറാൻ സഹായം നൽകുന്നതിൽ കാരണം ചൂണ്ടിക്കാട്ടി സെലൻസ്‌കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രായേൽ സഹായിക്കുന്നില്ല; റഷ്യയ്‌ക്ക് ഇറാൻ സഹായം നൽകുന്നതിൽ കാരണം ചൂണ്ടിക്കാട്ടി സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 09:13 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിൽ ഡ്രോൺ ആക്രമണങ്ങളിലൂടെ വ്യാപകനാശം വരുത്തുന്ന റഷ്യയ്‌ക്ക് കരുത്ത് നൽകുന്നത് ഇസ്രായേലിന്റെ അസാന്നിദ്ധ്യമെന്ന് സെലൻസ്‌കി. റഷ്യയെ തുടർച്ചയായി ഇറാൻ സഹായിക്കുകയാണ്. ഡ്രോണുകളും മിസൈലുകളും റോക്കറ്റുകളും നൽകുന്നു.

സെലൻസ്‌കി ആരോപിച്ചു. റഷ്യൻ മിസൈലുകളേയും ഡ്രോണുകളേയും തടയാൻ അതിർത്തികളിൽ ഇസ്രായേൽ മിസൈൽ പ്രതിരോധ കവചം അത്യാവശ്യമായിരി ക്കുന്നുവെന്നും എത്രയും പെട്ടന്ന് അത് നൽകണമെന്നും സെലൻസ്‌കി അഭ്യർത്ഥിച്ചു.

ഇറാന്റെ കരുത്ത് കുറയണമെങ്കിൽ ഇസ്രായേൽ തങ്ങളെ സഹായിച്ചാലേ മതിയാകൂ എന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. പ്രത്യാക്രമണത്തിൽ ഒരു പരിധി വരെ റഷ്യയെ തളർത്താൻ ഞങ്ങൾക്ക് സാധിച്ചിരുന്നു.

പൊടുന്നനെയാണ് റഷ്യൻ ആക്രമണം കീവിനും ഖാർകീവിനും നേരെ നടന്നത്. ഇത് ഇറാൻ സഹായിച്ചതിനാൽ മാത്രമാണ്. ഫെബ്രുവരി മുതൽ ആക്രമിച്ചിരുന്ന റഷ്യ ഒരു തവണ പോലും ഡ്രോൺ ഉപയോഗിച്ചിരുന്നില്ല. പൊടുന്നനെ അവർക്ക് ഡ്രോണുകൾ എവിടെ നിന്ന് ലഭിച്ചുവെന്ന തന്ത്രപരമായ ചോദ്യവും സെലൻസ്‌കി നാറ്റോയോടും ഇസ്രായേലിനോടും ഉന്നയിച്ചു.

Tags: Ukraine-Russia
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies