ദക്ഷിണാഫ്രിക്കയെ വീണ്ടും മഴ ചതിച്ചു; ഇത്തവണ വില്ലനായെത്തിയത് ജയത്തിന് 13 റൺസ് അകലെ-South Africa in ICC tournaments
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദക്ഷിണാഫ്രിക്കയെ വീണ്ടും മഴ ചതിച്ചു; ഇത്തവണ വില്ലനായെത്തിയത് ജയത്തിന് 13 റൺസ് അകലെ-South Africa in ICC tournaments

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 10:09 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ-പാകിസ്താൻ മത്സരം മഴ മുടക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കളി മഴയെ തടസ്സപ്പെടുത്തിയില്ല എന്ന് മാത്രമല്ല ഇന്ത്യ മികച്ച വിജയം നേടുകയും ചെയ്തു. എന്നാൽ മഴ ശരിക്കും പണി കൊടുത്തത് ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു. സിംബാബ്‌വെയ്‌ക്കെതിരെ വിജയം ഉറപ്പിച്ച മത്സരം ആണ് മഴ തട്ടിയകറ്റിയത്.

കളി ജയിക്കാൻ വെറും 13 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടിയിരുന്നത്. 24 പന്തുകൾ അവശേഷിച്ചിരുന്നു. 10 വിക്കറ്റുകൾ കൈവശമുണ്ടായിരുന്നു. മഴ ദക്ഷിണാഫ്രിക്കയ്‌ക്ക് അർഹിച്ച രണ്ട് പോയിന്റാണ് നഷ്ടപ്പെടുത്തിയത്. ഐസിസി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ മഴ ചതിക്കുന്നത് ഇതാദ്യമല്ല. ഇത് അഞ്ചാമത്തെ തവണയാണ് പ്രോട്ടിയാസിന് മുന്നിൽ മഴ വഴിമുടക്കിയാകുന്നത്.

ലോകകപ്പിൽ ഇത് വരെ ദക്ഷിണാഫ്രിക്കയ്‌ക്ക് ചാമ്പ്യൻമാരാകാൻ കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്ക ആദ്യമായി പങ്കെടുത്ത 1992 ലോകകപ്പിൽ തന്നെ ടീമിന്റെ മുന്നോട്ട് പോക്കിന് മഴ തടസ്സമായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 13 പന്തുകളിൽ 22 റൺസ് ആയിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.

അപ്രതീക്ഷിതമായെത്തിയ മഴ എല്ലാ കിടം മറിച്ചു. മഴ മാറിയപ്പോൾ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം ഒരു പന്തിൽ 22 റൺസ് ആയി പുന:ക്രമീകരിച്ചു. കൈ എത്തി പിടിക്കാമായിരുന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയിൽ നിന്ന് അകന്ന് പോവുകയായിരുന്നു. 2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലും ആതിഥേയരെ നിർഭാഗ്യം മഴയുടെ രൂപത്തിൽ പിടികൂടി.

അന്ന് ശ്രീലങ്കയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിൽ 50 ഓവറിൽ 269 റൺസ് ആയിരുന്നു ജയിക്കാൻ ആവശ്യമായിരുന്നത്. എന്നാൽ 45ാം ഓവറിൽ മഴയെത്തി. മഴ നിയമപ്രകാരം കളി ടൈ ആയി. വെറും ഒരു റൺ അകലെ വച്ചാണ് അവരുടെ വിജയം അകന്ന് പോയത്. അതോടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവാതെ കിരീടമോഹം സ്വന്തം മണ്ണിൽ പൊലിഞ്ഞു.

2015ൽ ന്യൂസിലാന്റിനെതിരായ സെമിഫൈനലിലും മഴ കളിയെ തടസ്സപ്പെടുത്തി. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം പുനക്രമീകരിച്ച മത്സരത്തിൽ ക്യാച്ചുകൾ വിട്ടുകളഞ്ഞതും റണ്ണൗട്ട് അവസരങ്ങൾ പാഴാക്കിയതും ദക്ഷിണാഫ്രിക്കയ്‌ക്ക് പുറത്തേക്കുളള വഴി തുറന്നു

Tags: south africaദക്ഷിണാഫ്രിക്ക
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies