അവസരവാദി, അഴിമതിക്കാരൻ, ഹവാല കേസിലെ പേരുകളിലൊരാൾ; വിവരക്കേടിന്റെ ആൾരൂപം; ​ഗവർണറെ അധിക്ഷേപിച്ച് എം.സ്വരാജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവസരവാദി, അഴിമതിക്കാരൻ, ഹവാല കേസിലെ പേരുകളിലൊരാൾ; വിവരക്കേടിന്റെ ആൾരൂപം; ​ഗവർണറെ അധിക്ഷേപിച്ച് എം.സ്വരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 05:40 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ​ഗവർണറെ അധിക്ഷേപിച്ച് സിപിഎം നേതാവ് എം.സ്വരാജ്. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വേച്ഛാധിപതിയാണെന്നും അഴിമതിക്കാനും അവസരവാദി ആണെന്നുമാണ് സ്വരാജിന്റെ അധിക്ഷേപം. ധനമന്ത്രി ബാല​ഗോപാലിനെതിരെ ​ഗവർണർ സ്വീകരിച്ച നടപടിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം നേതാവ്. കേട്ടുകേൾവിയില്ലാത്ത ഒരു സംഭവമാണ് കേരളത്തിൽ നടക്കുന്നത്. ജനാധിപത്യത്തിന്റെ അടിത്തറ വിയോജിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. എന്നാൽ അസഹിഷ്ണുതയുടെ ആൾരൂപമായ ഗവർണർക്ക് ഇതൊന്നും സഹിക്കാൻ കഴിയുന്നില്ല. ആർഎസ്എസിന്റെ അടിമയായാണ് കേരളത്തിൽ ​ഗവർണർ പ്രവർത്തിച്ചു വരുന്നതെന്ന് എം.സ്വരാജ് വിമർശിച്ചു.

ധനകാര്യ മന്ത്രിയിലുള്ള ഇഷ്ടം നഷ്ടപ്പെട്ടു എന്നാണ് ​ഗവർണർ പറയുന്നത്. ആരിഫ് മുഹമ്മദ് ഖാന്റെ സ്വകാര്യമായ ഇഷ്ടമോ അനിഷ്ടമോ അനുസരിച്ച് പ്രവർത്തിക്കാൻ കഴിയില്ല. സർക്കാരിന്റെ ഇഷ്ടമാണ് മന്ത്രി തുടരണമോ വേണ്ടയോ എന്നത്. സർക്കാരിന്റെ ഉപദേശം മാത്രം അനുസരിച്ച് പ്രവർത്തിക്കേണ്ട ഒരു ഉദ്യോ​ഗസ്ഥൻ മാത്രമാണ് ​ഗവർണർ. ആർഎസ്എസ് കനിഞ്ഞു നൽകിയ ഒരു അവസരം ഉപയോഗപ്പെടുത്തി കൊണ്ട് അവരെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു വരുന്നത്. സ്വേച്ഛാധിപത്യ പ്രവണതയാണ് ആരിഫ് മുഹമ്മദ് ഖാന്. ജനാധിപത്യത്തിൽ സ്വേച്ഛാധിപത്യത്തിനും ഏകാധിപത്യത്തിനും ഒരിടവുമില്ല.

സ്വേച്ഛാധിപതികൾക്ക് എന്തായിരുന്നു അനുഭവം എന്ന് ​ഗവർണർ മനസ്സിലാക്കി കൊള്ളണം. ശുദ്ധ വിവരക്കേടിന്റെ ആൾരൂപമാണ് ഗവർണർ. ഓരോ ദിവസവും അദ്ദേഹം പരിഹാസ്യനാവുകയാണ്. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അവസരവാദത്തിന്റെ വിളിപ്പേരാണ് ആരിഫ് മുഹമ്മദ് ഖാൻ. ഹവാല കേസിൽ ഇന്ത്യ ചർച്ച ചെയ്ത പേരുകളിലൊന്ന്. അവസരവാദിയായ ഒരു അഴിമതിക്കാരൻ ഗവർണറായി വന്നപ്പോൾ ആർഎസ്എസിന്റെ വിനീത വിധേയനാണെന്ന് തെളിയിക്കാൻ ശ്രമം നടത്തുന്നു. മലയാളികളുടെ പ്രീതി നഷ്ടമായ ഗവർണർ രാജി വെയ്‌ക്കുകയാണ് വേണ്ടതെന്നും സ്വരാജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

 

 

Tags: m swarajArif Mohammad Khan
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies