കാൻസർ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടു;കണ്ണ് ഫ്‌ളാഷ് ലൈറ്റാക്കി യുവാവ്;വെളിച്ചം നഷ്ടപ്പെട്ട കണ്ണിലൂടെ, സ്വയം പ്രകാശം പരത്തുകയാണെന്ന് സോഷ്യൽ മീഡിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാൻസർ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടു;കണ്ണ് ഫ്‌ളാഷ് ലൈറ്റാക്കി യുവാവ്;വെളിച്ചം നഷ്ടപ്പെട്ട കണ്ണിലൂടെ, സ്വയം പ്രകാശം പരത്തുകയാണെന്ന് സോഷ്യൽ മീഡിയ

This man turned his eye into a flashlight after losing it to cancer

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 03:11 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തെ കാണാനും ആസ്വദിക്കാനുമുള്ളതാണ് നമ്മുടെ കണ്ണുകൾ.വർണ്ണക്കാഴ്ചകൾ കണ്ട് അനുഭൂതി അണയുന്ന ഈ കണ്ണുകളുടെ കാഴ്ച പെട്ടെന്നൊരിക്കൽ നഷ്ടപ്പെട്ടാലോ? തളർന്നുപോകും അല്ലേ? ഇരുട്ടിന്റെ ലോകത്തേക്ക് പെട്ടെന്ന് വീണുപോയതിന്റെ വേദന മറികടക്കാനാകാതെ പലരും പാതിവഴിയിൽ തളർന്നുപോകും.

എന്നാൽ തന്റെ പരിമിതികളെ സന്തോഷമാക്കി മാറ്റുന്ന ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. അമേരിക്ക കാരനായ ബ്രയാൻ സ്റ്റാലിയാണ് കാൻസർ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടിട്ടും തളരാതെ പോരാടുന്നത്. കാൻസർ ബാധിതനായതോടെ 33 കാരനായ ബ്രയാന്റെ ഒരു കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. എന്നാൽ ഈ കണ്ണുകൾ എങ്ങനെ ഉപയോഗിക്കുമെന്നായി പിന്നെ അദ്ദേഹത്തിന്റെ ചിന്ത.

https://www.instagram.com/p/CkEAwvspUSb/

ഒടുവിൽ കാഴ്ച നഷ്ടപ്പെട്ട കണ്ണിന് പകരം ഒരു കൃത്രിമ കണ്ണ് ,ഒരു എൻജിനീയർ കൂടിയായ ബ്രയാൻ നിർമ്മിച്ചെടുത്തു. വെറും കണ്ണായിരുന്നില്ല,ഒരു ഫ്‌ളാഷ് ലൈറ്റ് പോലെ പ്രവർത്തിക്കുന്ന, വെളിച്ചം നൽകുന്ന കണ്ണായിരുന്നു അത്.

ഇരുട്ടിൽ വായിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഈ ”സ്‌കൾ ലാമ്പ്” വലിയ ഉപകാരപ്രദമാണെന്ന് ബ്രയാൻ പറയുന്നു. 20 മണിക്കൂർ ബാറ്ററി ലൈഫുള്ള ഇത് ചൂടാവുകയില്ല. അതുകൊണ്ടുതന്നെ ഈ കൃത്രിമ കണ്ണ് നഷ്ടപ്പെട്ടുപോയ കണ്ണിന്റെ സ്ഥാനത്ത് വയ്‌ക്കുമ്പോൾ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകില്ല എന്നാണ് ബ്രയാൻ അവകാശപ്പെടുന്നത്. എന്തായാലും വെളിച്ചം നഷ്ടപ്പെട്ട കണ്ണിലൂടെ സ്വയം പ്രകാശം പരത്തുകയാണ് ബ്രയാനെന്നാണ് സോഷ്യൽ മീഡിയ പുകഴ്‌ത്തുന്നത്.

Tags: viralcancereyes
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies