മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത് 500 വർഷം പഴക്കമുള്ള ഹനുമൽ വിഗ്രഹം; കണ്ടെത്തി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ആന്റണി ബ്ലിങ്കൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത് 500 വർഷം പഴക്കമുള്ള ഹനുമൽ വിഗ്രഹം; കണ്ടെത്തി ഇന്ത്യയ്‌ക്ക് കൈമാറിയെന്ന് ആന്റണി ബ്ലിങ്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 03:13 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച് അമേരിക്കയിൽ വിൽപ്പന നടത്തിയ ഹനുമൽ വിഗ്രഹം കണ്ടെത്തി ഇന്ത്യയെ തിരികെ ഏൽപ്പിച്ചെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. അഞ്ഞൂറ് വർഷം പഴക്കമുള്ള പുരാതന വിഗ്രഹമാണ് കള്ളക്കടത്തു വിഗ്രഹമോഷണ സംഘം അമേരിക്കയിൽ എത്തിച്ചതെന്നും ബ്ലിങ്കൻ പറഞ്ഞു.

സമീപ കാലത്ത് ഇന്ത്യാ ഗവൺമെന്റുമായുള്ള ധാരണ പ്രകാരം പുരാവസ്തുവായും അല്ലാതേയും അമേരിക്കയിൽ പലഭാഗത്തും കണ്ടെത്തിയ നിരവധി വിഗ്രഹങ്ങൾ ഇന്ത്യയിൽ നിന്നും മോഷ്ടിച്ച് കടത്തിക്കൊണ്ടുവന്നവയാണെന്ന് കണ്ടെത്തിയിരുന്നു. ഇരുരാജ്യ ങ്ങളുടേയും വിദേശകാര്യവകുപ്പുകൾ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് ഇത്തരം സാംസ്‌കാരികമായ സംരക്ഷണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ബ്ലിങ്കൻ പറഞ്ഞു.

ആഗോളതലത്തിൽ അമേരിക്കൻ എംബസിയുള്ള എല്ലാ രാജ്യങ്ങളിലും ഇന്ത്യൻ സമൂഹത്തിന്റെ ഒത്തുകൂടൽ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുകയാണെന്നും ബ്ലിങ്കൻ അറിയിച്ചു. എല്ലാ രാജ്യങ്ങളുടേയും സാംസ്കാരിക ആഘോഷങ്ങളെ ഏറെ ആദരവോടെയും ആഹ്ലാദത്തോടെയും ആഘോഷിക്കാൻ സാധിക്കുന്നതിന്ർറെ സന്തോഷവും ആന്റണി ബ്ലിങ്കൻ പങ്കുവെച്ചു.

Tags: ANTONY BLINKEN
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies