ഷെയർ ചെയ്യുന്നതിന് മുമ്പ് 10 വട്ടം ആലോചിക്കുക; വ്യാജ വാർത്തകൾക്ക് രാജ്യത്തെ തന്നെ തകിടം മറിക്കാൻ കഴിയും; സോഷ്യൽ മീഡിയ ഉപഭോഗത്തെക്കുറിച്ച് പ്രധാനമന്ത്രി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷെയർ ചെയ്യുന്നതിന് മുമ്പ് 10 വട്ടം ആലോചിക്കുക; വ്യാജ വാർത്തകൾക്ക് രാജ്യത്തെ തന്നെ തകിടം മറിക്കാൻ കഴിയും; സോഷ്യൽ മീഡിയ ഉപഭോഗത്തെക്കുറിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 03:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ കാണുന്ന വിവരങ്ങൾ അത്യധികം ജാഗ്രതയോടെ വേണം പങ്കുവെയ്‌ക്കേണ്ടതെന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജ വാർത്തകൾക്കെതിരെ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹരിയാനയിൽ സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയെ വിലകുറച്ച് കാണാനാകില്ലെന്നും അതിലൂടെ പ്രചരിക്കപ്പെടുന്ന ഒരു ചെറിയ വ്യാജവാർത്തയ്‌ക്ക് പോലും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ കെൽപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് അതിന്റെ വസ്തുതകൾ പരിശോധിക്കാൻ തയ്യാറകണം. സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കുക. വാർത്തകളുടെ ആധികാരികത ടെസ്റ്റ് ചെയ്യുന്നതിന് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വിവിധ സംവിധാനങ്ങൾ ഇന്ന് സജ്ജമാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അത്തരം സാധ്യതകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവരശേഖരണത്തിനുള്ള ഒരു ഉപാധിയായി സോഷ്യൽ മീഡിയയെ കണക്കാക്കാമെങ്കിലും വിവരശേഖരണത്തിനുള്ള ഉറവിടമായി സമൂഹമാദ്ധ്യമങ്ങൾ മാത്രം പരിമിതപ്പെട്ടുപോകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയതലത്തിൽ പോലും ആശങ്കകൾ സൃഷ്ടിക്കാൻ കെൽപ്പുള്ള തരത്തിൽ ഒരു വ്യാജ വാർത്തയ്‌ക്ക് ജനങ്ങളെ സ്വാധീനിക്കാൻ കഴിയും. സോഷ്യൽ മീഡിയയിൽ സന്ദേശം പങ്കുവെക്കുന്നതിന് മുമ്പ് 10 തവണയെങ്കിലും ചിന്തിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂതന സാങ്കേതിക വിദ്യകൾക്ക് അനുസൃതമായി നമ്മുടെ ക്രമസമാധാന സംവിധാനവും ഇനി സ്മാർട്ടാകേണ്ടതുണ്ട്. കുറ്റകൃത്യങ്ങളുടെ ഈ ലോകത്ത് കുറ്റാന്വേഷണ ഏജൻസികൾ കുറഞ്ഞത് ഒരു പത്ത് ചുവടുകളെങ്കിലും മുന്നിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളുടെ സ്വഭാവം ഏറെ മാറിയിരിക്കുകയാണ്. 5ജി യുഗത്തിലേക്ക് നാം പ്രവേശിച്ചു കഴിഞ്ഞു. അതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

Tags: Narendra Modisocial media
ShareTweetSendShare

More News from this section

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

Latest News

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies