ജിഹാദി പുസ്തകങ്ങളും ബോംബ് നിർമ്മാണ സാമഗ്രികളും ഉൾപ്പെടെ 109 വസ്തുക്കൾ; മുബിന്റെ വീട്ടിൽ നിന്നും എൻഐഎ കണ്ടെടുത്തത് ഇവയെല്ലാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിഹാദി പുസ്തകങ്ങളും ബോംബ് നിർമ്മാണ സാമഗ്രികളും ഉൾപ്പെടെ 109 വസ്തുക്കൾ; മുബിന്റെ വീട്ടിൽ നിന്നും എൻഐഎ കണ്ടെടുത്തത് ഇവയെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 04:12 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിൽ നിന്നും 109 തരം വസ്തുക്കൾ കണ്ടെടുത്തതായി എൻഐഎ. ഇസ്ലാമിക മതഗ്രന്ഥങ്ങൾ, ജിഹാദിനെ കുറിച്ചുള്ള നോട്ടുപുസ്തകങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് കണ്ടെടുത്തതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. സിആർപിസി 1973, സെക്ഷൻ 174, എക്‌സ്‌പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 1908 സെക്ഷൻ 3 (എ) എന്നീ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ കേസെടുത്തിരിക്കുന്നത്.

പൊട്ടാസ്യം നൈട്രേറ്റ്, ബ്ലാക്ക് പൗഡർ, മാച്ച് ബോക്‌സ്, രണ്ട് മീറ്റർ നീളമുള്ള ക്രാക്കർ ഫ്യൂസ്, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, പിഇടിഎൻ പൊടി, അലുമിനിയം പൊടി ഒഎക്‌സ്‌വൈ 99 ബ്രീത്ത് പ്യുവർ ഓക്‌സിജൻ സിലിണ്ടർ, സൾഫർ, സ്റ്റെറൈൽ സർജിക്കൽ, ഗ്ലാസ് മാർബിൾ, 9 വോൾട്ട് ബാറ്ററി, 9 വോൾട്ട് ബാറ്ററി ക്ലിപ്പ്, വയർ, ആണി, സ്വിച്ച്, ഗ്യാസ് സിലിണ്ടർ, ഗ്യാസ് റെഗുലേറ്റർ, ഇൻസുലേഷൻ ടേപ്പ്, പാക്കിംഗ് ടേപ്പ്, ഹാൻഡ് ഗ്ലൗസ്, ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ വിശദാംശങ്ങളും ജിഹാദിനെക്കുറിച്ചുള്ള വിശദാംശങ്ങളുമുള്ള നോട്ട് പുസ്തകങ്ങൾ തുടങ്ങിയവയാണ് പരിശോധനയിൽ എൻഐഎ കണ്ടെടുത്തത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിനും സ്‌ഫോടനത്തിനും കേസെടുത്താണ് എൻഐഎ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസിയുടെ ചെന്നൈ യൂണിറ്റിലെ ഇൻസ്‌പെക്ടർ എസ്. വിഘ്നേഷിനാണ് അന്വേഷണ ചുമതല.

കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുമ്പിൽ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തിന് പിന്നിൽ ഭീകാരക്രമണ ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ ചാവേർ ആയിരുന്നുവെന്ന് വ്യക്തമാകുന്ന പല തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാൾ പലതവണ കേരളത്തിലെത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചികിത്സയ്‌ക്കായാണ് എത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാൽ ചികിത്സയുടെ പേരിൽ കേരളത്തിലെത്തി തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നോയെന്ന കാര്യവും അന്വേഷിക്കുന്നതാണ്.

 

Tags: NIACoimbatore blastmubin
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies