ഇന്ത്യ മികച്ച ടീമല്ലെന്നും ഒരാഴ്ച്ചക്കകം പുറത്താകുമെന്നും ഷൊയ്ബ് അക്തർ; പാകിസ്താൻ തോറ്റതിന്റെ വിഷമം തീർക്കുകയാണോയെന്ന് ആരാധകർ-Shoaib akhthar against india
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ മികച്ച ടീമല്ലെന്നും ഒരാഴ്‌ച്ചക്കകം പുറത്താകുമെന്നും ഷൊയ്ബ് അക്തർ; പാകിസ്താൻ തോറ്റതിന്റെ വിഷമം തീർക്കുകയാണോയെന്ന് ആരാധകർ-Shoaib akhthar against india

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 05:22 pm IST
Facebook
Twitter
WhatsAppTelegram

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലെ പാകിസ്താന്റെ തോൽവിയോടെ ടി 20 ലോകകപ്പിൽ ടീമിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പാക് ടീമിനെതിരെ ആരാധകരും മുൻ താരങ്ങളും രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. അതിനിടെ മുൻ പാക് പേസർ ഷൊയ്ബ് അക്തർ പ്രതികരണവുമായി രംഗത്തെത്തി.

തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. പാക് ടീമിനെയും ക്രിക്കറ്റ് ബോർഡിനെയും മുൻ താരം വിമർശിച്ചു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കുറിച്ചുളള പ്രതികരണമാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികളുടെ വിമർശനത്തിന് കാരണമായത്. ഇന്ത്യ ഒരു മികച്ച ടീമല്ലെന്ന് അവകാശപ്പെട്ട അക്തർ, ടി20 ലോകകപ്പിൽ നിന്ന് ഒരാഴ്ചയ്‌ക്കുള്ളിൽ പുറത്താകുമെന്നും പ്രവചിച്ചു. പാകിസ്താന്റെ പാത ഇന്ത്യയും പിന്തുടരുമെന്നും ഓസ്‌ത്രേലിയയിൽ നിന്ന് ഉടൻ വിമാനം കയറുമെന്നാണ് അക്തറിന്റെ വിലയിരുത്തൽ.

ടി 20 ലോകകപ്പിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുളള അക്തറിന്റെ പ്രവചനത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതികരണം രൂക്ഷമായിരുന്നു. അക്തറിന്റെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകൻ പറഞ്ഞു, ”ഷോയിബ് അക്തറിന് പാകിസ്താന്റെ തോൽവിയുടെ ഞെട്ടൽ താങ്ങാൻ കഴിയുന്നില്ല. ഇന്ത്യക്ക് ടി20 ലോകകപ്പ് നേടാനാകില്ലെന്നാണ് അദ്ദേഹം കരുതുന്നത്. ഇനിയുള്ള മത്സരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ജയ് ഹോ ഇന്ത്യ’. കൗതുകകരമെന്നു പറയട്ടെ, നടന്നുകൊണ്ടിരിക്കുന്ന അഭിമാനകരമായ ടൂർണമെന്റിൽ ഇതുവരെയുള്ള ഏറ്റവും മികച്ച ലോകകപ്പ് കാമ്പെയ്ൻ ഇന്ത്യയ്‌ക്കായിരുന്നു, അരാധകൻ ട്വിറ്ററിൽ കുറിച്ചു.

പാകിസ്താൻ ആദ്യ മത്സരത്തിൽ ഇന്ത്യയോടും പരാജയം ഏറ്റുവാങ്ങിയിരുന്നു. രണ്ട് തോൽവികൾ ഏറ്റുവാങ്ങിയ പാക് ടീമിന്റെ സെമി സാധ്യത മങ്ങിയിരിക്കുകയാണ്. അടുത്ത മൂന്ന് മത്സരങ്ങൾ വൻ മാർജിനിൽ ജയിച്ചാലും മറ്റ് ടീമുകളുടെ പ്രകടനത്തെ
ആശ്രയിച്ചാകും പച്ചപ്പടയുടെ ഭാവി.

 

Tags: youtube channel
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies