ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ ഇന്ത്യയുടെ ആരോപണങ്ങൾ കുറിയ്ക്കുകൊള്ളുന്നു'; ഒരു അംഗരാജ്യവും ഭീകരരെ സഹായിക്കുന്ന നിലപാട് അംഗീകരിക്കില്ല ; ചൈനയ്‌ക്കെതിരെ അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐക്യരാഷ്‌ട്ര രക്ഷാസമിതിയിലെ ഇന്ത്യയുടെ ആരോപണങ്ങൾ കുറിയ്‌ക്കുകൊള്ളുന്നു’; ഒരു അംഗരാജ്യവും ഭീകരരെ സഹായിക്കുന്ന നിലപാട് അംഗീകരിക്കില്ല ; ചൈനയ്‌ക്കെതിരെ അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 03:04 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ആഗോളഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ ആരോപണങ്ങൾ കുറിയ്‌ക്കു കൊള്ളുന്നു. ഇന്ത്യയുടെ ആരോപണങ്ങളെ പിന്തുണച്ച് അമേരിക്കയാണ് രംഗത്തെത്തിയത്. ഒരു അംഗരാജ്യവും ഭീകരരെ സഹായിക്കുന്ന നിലപാട് അംഗീകരിക്കില്ലെന്ന് നിലപാടുമായി അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മുംബൈയിലെ യോഗത്തിൽ വ്യക്തമാക്കി.

ആഗോള ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ ശക്തമായ ആരോപണത്തെ തുടർന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നയം വ്യക്തമാക്കിയത്. രക്ഷാസമിതി അണ്ടർ സെക്രട്ടറി വാലാദിമിർ വോറോകോവും ഇന്നലെ ജയശങ്കറുടെ പ്രസ്താവനയെ പിന്തുണച്ചിരുന്നു.

ആഗോള ഇസ്ലാമിക ഭീകരതയ്‌ക്കെതിരേയും അവർ പിന്തുണയ്‌ക്കുന്ന മതമൗലികവാദ ശക്തികൾക്കെതിരേയും ശക്തമായ നടപടിയാണ് യുഎൻ രക്ഷാ സമിതി സ്വീകരിച്ചത്. എന്നാൽ പാക്ഭീകരരെ നിരോധിക്കാൻ നടത്തുന്ന എല്ലാ പരിശ്രമങ്ങളും വീറ്റോപവർ ഉപയോഗിച്ച് ചൈന എതിർക്കുന്നത് പതിവായതോടെയാണ് ഇന്ത്യ രംഗത്തെത്തിയത്. ജയശങ്കർ ചൈനയുടെ പാക് അനുകൂല നിലപാടിനെതിരെ തുറന്നടിച്ചതോടെ ലോക ശക്തികൾ സമ്മർദ്ദത്തിലാവുകയായിരുന്നു. നാലു മാസത്തിനിടെ ഇന്ത്യ ചൂണ്ടിക്കാട്ടിയ 5 ആഗോളഭീകരർക്കെതിരായ ഉപരോധ നടപടികളാണ് ചൈന തടഞ്ഞത്.

യുഎൻ രക്ഷാസമിതിയുടെ 1999ലെ സമ്മേളനപ്രകാരം 1267-ാം നമ്പർ പട്ടികയിലെ ഭീകര രുടെ കാര്യത്തിലാണ് ചൈന തന്ത്രപൂർവ്വം നീങ്ങുന്നത്. ഇന്ത്യയുടെ ആരോപണത്തിൽ കടുത്ത നടപടികൾ എടുക്കുമെന്നാണ് അമേരിക്ക ഉറപ്പുനൽകിയത്. ഇതിനൊപ്പം ഇനിയും കൂട്ടിച്ചേർക്കാനുള്ള അൽഖ്വയ്ദ, ഐഎസ് എന്നിവരുമായി ബന്ധമുള്ള കുറ്റവാളികളുടെ പേരുകൾകൂടി പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ബ്ലിങ്കൻ അറിയിച്ചു.

ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെ ബ്ലിങ്കൻ നേരിട്ട് വിശദീകരണം നൽകിയത് ചൈനയ്‌ക്ക് കനത്ത ആഘാതമാണ്. പാകിസ്താനെതിരെ എന്ത് നീക്കമുണ്ടായാലും ചൈന ഉടൻ ഇടപെടുന്നതിനെതിരെ ജയശങ്കർ തെളിവ് നിരത്തിയാണ് രക്ഷാസമിതിയെ വിമർ ശിച്ചത്.

Tags: islamic terror
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies