അതിർത്തി മേഖലയിൽ റഷ്യ ഉപേക്ഷിച്ചത് ആയിരത്തോളം പീരങ്കികൾ; തങ്ങളുടെ ആയുധ ശേഷി ഇരട്ടിയാക്കി : പോരാട്ടം കടുപ്പിക്കുമെന്ന് യുക്രെയ്ൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അതിർത്തി മേഖലയിൽ റഷ്യ ഉപേക്ഷിച്ചത് ആയിരത്തോളം പീരങ്കികൾ; തങ്ങളുടെ ആയുധ ശേഷി ഇരട്ടിയാക്കി : പോരാട്ടം കടുപ്പിക്കുമെന്ന് യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 06:28 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യയ്‌ക്കെതിരെ പോരാട്ടം കടുപ്പിക്കാൻ വിദേശ ആയുധങ്ങൾ ആവശ്യമില്ലെന്ന മറുപടിയുമായി യുക്രെയ്ൻ. പത്തുമാസമായി തുടർച്ചയായി തങ്ങളെ ആക്രമിക്കുന്ന റഷ്യ ഉപേക്ഷിച്ച് പിന്മാറിയ ടാങ്കുകളും ആയുധങ്ങളും ചൂണ്ടിക്കാട്ടിയും യുക്രെയൻ വെല്ലുവിളി തുടരുകയാണ്.

തങ്ങളെ ആക്രമിക്കുന്ന റഷ്യ ആയിരക്കണക്കിന് ടാങ്കുകളും ആയുധങ്ങളും അതിർത്തിയിലെ പ്രവിശ്യയിൽ ഉപേക്ഷിച്ച് പിന്മാറിയത് എന്തിനാണെന്നാണ് യുക്രെയ്ൻ ചോദിക്കുന്നത്. തങ്ങളുടെ ജനങ്ങളെല്ലാം സൈനികരാണ്. അവർ സ്വന്തം നാടിനായി പോരാടും. ഒരു വിദേശ സഹായവും ലഭിക്കാതെയാണ് തുടക്കം മുതൽ ധീരമായ ചെറുത്തുനിൽപ്പ് നടത്തുന്നത്. ഇന്നിതാ റഷ്യ ഉപേക്ഷിച്ചുപോയ ആയുധങ്ങളും പീരങ്കികളും തങ്ങളുടെ ആയുധ ശേഷി ഇരട്ടിയാക്കിയെന്നും യുക്രെയ്ൻ അവകാശപ്പെട്ടു.

അതിർത്തിമേഖലയിലെ ഭൂപ്രദേശം മഴ പെയ്താൽ ഒരു വാഹനവും പോകാനാകാത്ത വിധം കുഴഞ്ഞുമറിയും. എന്നാൽ റഷ്യ ഉപേക്ഷിച്ചിരിക്കുന്ന ടാങ്കുകളുള്ളതിനാൽ തങ്ങളുടെ സൈനികർ അതിർത്തിയിലെവിടേയും പൽ ചക്രമുള്ള ടാങ്കുകളിലേറി പോരാടുക യാണെന്നും യുക്രെയ്ൻ സൈനികർ പറഞ്ഞു. ടി-80 , ബിഎംപി-3 എന്നീ ടാങ്കുകൾ എല്ലാം മികച്ച പ്രവർത്തന ക്ഷമതയുള്ളതാണെന്നും യുക്രെയ്‌ന്റെ നാഷണൽ ഗാർഡ് ഉപദേശ കനായ ആന്റൺ ഗേരാഷ്‌ചെങ്കോവ് പറഞ്ഞു.

Tags: russia-ukraine
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies