ബിജെപിയുടെ കയ്യിൽ സംസ്ഥാനം ഭദ്രം, ഇത്തവണയും താമര മാത്രമെ വിരിയൂ : കെജ്രിവാളിനെ ''ചോർ ചോർ(കള്ളൻ)'' വിളികളോടെ വരവേറ്റ് നാട്ടുകാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയുടെ കയ്യിൽ സംസ്ഥാനം ഭദ്രം, ഇത്തവണയും താമര മാത്രമെ വിരിയൂ : കെജ്രിവാളിനെ ”ചോർ ചോർ(കള്ളൻ)” വിളികളോടെ വരവേറ്റ് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 06:52 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ഗുജറാത്തിൽ എത്തിയ ആം ആദ്മി നേതാക്കളെ ജനങ്ങൾ വരവേറ്റത് മോദി മോദി വിളികളുമായി. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെത്തിയ ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാളിനെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും കരിങ്കൊടി കാണിച്ചാണ് നാട്ടുകാർ സ്വീകരിച്ചത്. ഇതോടൊപ്പം ”ചോർ ചോർ (കള്ളൻ)” വിളികളും ഉയർന്നു.

കെജ്രിവാളിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന റോഡിന് ഇരുവശത്തും കൂടിനിന്നയാളുകൾ കരിങ്കൊടി കാണിക്കുകയും ” ചോർ ചോർ” മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. ഇതിനിടെ ” നരേന്ദ്ര മോദി” വിളികളയും ഉച്ചത്തിൽ കേട്ടിരുന്നു. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

#WATCH | People chanted 'Modi Modi' and 'Chor Chor' slogans and showed black flags to Delhi CM and AAP national convener Arvind Kejriwal as his cavalcade passed by in Gujarat's Navsari today pic.twitter.com/trNJFdIjRQ

— ANI (@ANI) October 29, 2022

എന്നാൽ ഇത് ആദ്യമായല്ല ആം ആദ്മി ദേശീയ നേതാക്കൾക്ക് മോദിയുടെ മണ്ണിൽ നിന്നും ഇത്തരമൊരു അനുഭവം നേരിടേണ്ടിവരുന്നത്. ഒക്ടോബർ 8 ന് സംസ്ഥാനത്തെത്തിയ നേതാക്കൾക്ക് വരവേൽപ്പ് നൽകിയതും മോദി വിളികളോടെയാണ്. കെജ്രിവാളിന്റെ വഡോദരയിലെ റോഡ് ഷോയ്‌ക്കിടെ ആയിരക്കണക്കിന് ആളുകൾ ഒന്നിച്ച് കൂടി മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നു. ”കെജ്രിവാൾ ഗോ ബാക്ക്” എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധം നടത്തിയത്. ഇതിനിടെ പോലീസും ജനങ്ങളും തമ്മിൽ പ്രതിഷേധം നടക്കുകയുമുണ്ടായി.

പതിറ്റാണ്ടുകളായി ഗുജറാത്തിന്റെ ഭരണം ബിജെപിയുടെ കൈകളിൽ ഭദ്രമാണ്. ഇതിൽ നിന്നും മാറാൻ തങ്ങൾ തയ്യാറല്ലെന്നാണ് ആളുകൾ പറയുന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ നിന്ന് മത്സരിക്കാനൊരുങ്ങിന്ന ആം ആദ്മി തുടക്കത്തിൽ തന്നെ തിരിച്ചടി നേടിക്കൊണ്ടിരിക്കുകയാണ്.

Tags: Narendra ModiGujaratGUJARAT ASSEMBLY ELECTIONGujarat Election
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies