കോയമ്പത്തൂർ ചാവേർ ആക്രമണം; ഭീകരർക്ക് വിയ്യൂർ ജയിലിലെ പ്രതികളുമായി ബന്ധം; കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എൻഐഎ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോയമ്പത്തൂർ ചാവേർ ആക്രമണം; ഭീകരർക്ക് വിയ്യൂർ ജയിലിലെ പ്രതികളുമായി ബന്ധം; കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 09:05 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : കോയമ്പത്തൂർ ക്ഷേത്രത്തിന് മുന്നിലെ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികൾക്ക് കേരളവുമായി ബന്ധമെന്ന് കണ്ടെത്തൽ. വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതികളുമായി ഇവർ ബന്ധപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ. ഇത് അന്വേഷണത്തിൽ തെളിഞ്ഞതോടെ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. എൻഐഎ സംഘം വിയ്യൂർ ജയിലിലെത്തി വിശദമായ അന്വേഷണം നടത്തും.

ശ്രീലങ്കയിലെ ഈസ്റ്റർ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്മാർക്ക് ആക്രമണത്തിൽ ബന്ധമുള്ളതായി സൂചനയുണ്ട്. കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ പ്രതികൾ ഇവരെ വിയ്യൂർ ജയിലിലെത്തി കണ്ടിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായ ഫിറോസ് ശ്രീലങ്കൻ സ്ഫോടനത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഭീകരരെ സന്ദർശിച്ചതായി മൊഴി നൽകിയിരുന്നു. വിയ്യൂർ ജയിലിൽ കഴിയുന്ന കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസറുദ്ദീൻ, മലയാളിയായ റാഷിദ് അലി എന്നിവരെയാണ് ഫിറോസ് സന്ദർശിച്ചത്. ശ്രീലങ്കൻ മോഡൽ സ്ഫോടനം കോയമ്പത്തൂരിൽ നടത്തുന്നതിനെക്കുറിച്ച് ഇവരുമായി ചർച്ച ചെയ്തതായും ഫിറോസ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം തൃശൂരിലെത്തി അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ചാവേർ ആക്രമണത്തിന് പിന്നിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനും പങ്കുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്. കേസിൽ അറസ്റ്റിലായ പ്രതികൾ റൗഫുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് എൻഐഎയുടെ സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോയമ്പത്തൂരിൽ മൂന്ന് ക്ഷേത്രങ്ങളിൽ ഒരേ സമയം സ്ഫോടനം നടത്തുകയായിരുന്നു പദ്ധതി. കോട്ട സംഗമേശ്വര ക്ഷേത്രം, കോണിയമ്മൻ കോവിൽ,പുലിയകുളം വിനായകർ കോവിൽ എന്നിവിടങ്ങളിലായിരുന്നു സ്ഫോടനം നടത്താൻ ലക്ഷ്യം ഇട്ടിരുന്നത്. എന്നാൽ ജമേഷ മുബിന്റെ പരിചയക്കുറവ് മൂലം ഓപ്പറേഷൻ പരാജയപ്പെടുകയായിരുന്നുവെന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.

Tags: NIACOIMABTORE SUICIDE BOMBINGകോയമ്പത്തൂർ സ്ഫോടനം
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies