''ഹായ് വിജയ് മാമ, സുഖമല്ലേ''; ഇന്ത്യയിലെ മാമനെ യുകെയിലേക്ക് ക്ഷണിച്ച് ഋഷി സുനക്; വൈറലായി വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഹായ് വിജയ് മാമ, സുഖമല്ലേ”; ഇന്ത്യയിലെ മാമനെ യുകെയിലേക്ക് ക്ഷണിച്ച് ഋഷി സുനക്; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 10:37 am IST
Facebook
Twitter
WhatsAppTelegram

യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റ ഇന്ത്യൻ വംശജൻ ഋഷി സുനകിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യയിലുള്ള ഒരാളുമായി വീഡിയോ കോളിൽ സംസാരിക്കുന്ന യുകെ പ്രധാനമന്ത്രിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കശ്മീരിലെ സെലിബ്രിറ്റി ഷെഫായ സഞ്ജയ് റെയ്‌നയാണ് ഋഷി സുനകിനോടൊപ്പമുളള വീഡിയോ പങ്കുവെച്ചത്. സഞ്ജയ് റെയ്‌ന നാട്ടിലുള്ള അമ്മാവനെ വീഡിയോ കോൾ ചെയ്യുകയും ഋഷി സുനകിനെ കാണിച്ച് കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

സുനകുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് സഞ്ജയ് അമ്മാവനെ വീഡിയോ കോൾ ചെയ്തത്. അമ്മാവനുമായി സംസാരിക്കാൻ ഋഷി പുറകിൽ കാത്ത് നിൽക്കുന്നത് കാണാം.

കോൾ എടുത്ത അമ്മാവനോട് താൻ ഒരാളെ പരിചയപ്പെടുത്തി തരാമെന്ന് സഞ്ജയ് പറഞ്ഞു. പിന്നാലെ ഫോൺ ഋഷിക്ക് കൊടുത്തു. ഫോണിൽ സഞ്ജയുടെ അങ്കിളിനെ കണ്ടപാടെ ”വിജയ് മാമ ഹായ്” എന്നാണ് ഋഷി പറയുന്നത്. താൻ ഋഷിയാണെന്നും മാമന് സുഖമാണോയെന്നും അദ്ദേഹം ചോദിച്ചു. യുകെയിലേക്ക് വരണമെന്നും, എത്തിയാൽ മരുമകനോട് പറഞ്ഞ് നിർബന്ധമായും ഡൗൺസ്ട്രീറ്റിലേക്ക് വരണമെന്നും തന്നെ കാണണമെന്നും ഋഷി മാമനോട് പറയുന്നുണ്ട്. മാമയോട് സുഖമായിരിക്കാനും യുകെ പ്രധാനമന്ത്രി പറഞ്ഞു.

Visa on arrival ab pakka 😊😊#RishiSunak pic.twitter.com/imSIhuEgKB

— Sanjay Raina (@sanjayraina) October 27, 2022

ഋഷി സുനകിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിൽ ഇരിക്കുന്ന ഋഷി സുനകിന്റെ വിനീതമായ സ്വഭാവത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Tags: rishi sunakvideo call
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies