ജീവനോടെ ശവപ്പെട്ടിയിൽ അടക്കും, ചെലവ് 47 ലക്ഷം രൂപ; ആങ്‌സൈറ്റിക്കുള്ള വ്യത്യസ്തമായ ചികിത്സാ രീതിയിതാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജീവനോടെ ശവപ്പെട്ടിയിൽ അടക്കും, ചെലവ് 47 ലക്ഷം രൂപ; ആങ്‌സൈറ്റിക്കുള്ള വ്യത്യസ്തമായ ചികിത്സാ രീതിയിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 04:19 pm IST
Facebook
Twitter
WhatsAppTelegram

ആങ്‌സൈറ്റി അല്ലെങ്കിൽ വിഷാദം ഇന്ന് പലരിലും കണ്ടുവരുന്ന ഒരു മാനസികാവസ്ഥയാണ്. ഇത് മൂലം ജീവിത ശൈലി രോഗങ്ങൾ ബാധിക്കുകയും അത് ജീവൻ വരെ അപകടത്തിലാക്കുകയും ചെയ്യുന്നു. ജീവിത രീതിയിലുണ്ടാകുന്ന മാറ്റങ്ങൾ തന്നെയാണ് ഇത്തരം അവസ്ഥകൾക്ക് കാരണം. ഇത് പരിഹരിക്കുന്നതിനായി ചികിത്സ തേടി പോകുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ആങ്‌സൈറ്റി പ്രശ്‌നങ്ങൾ മാറ്റുമെന്ന അവകാശവാദത്തോടെ വ്യത്യസ്തമായ ഒരു ആശയം മുന്നോട്ട് വെയ്‌ക്കുകയാണ് ഒരു കമ്പനി.

ആങ്‌സൈറ്റി ഉള്ളയാളുകളെ ജീവനോടെ അടക്കുക എന്നതാണ് ചികിത്സാ രീതി. അടക്കി കഴിഞ്ഞാൽ കാര്യം കഴിഞ്ഞോ എന്നാണ് ചോദ്യമെങ്കിൽ, ഇല്ല, അടക്കിയതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഇവരെ പുറത്തിറക്കും. ഇതിന് ചെലവ് ഒന്നോ രണ്ടോ അല്ല, 47 ലക്ഷം രൂപയാണ്.

പ്രിക്കേറ്റഡ് അക്കാദമി എന്ന റഷ്യൻ കമ്പനിയാണ് ഈ പുതിയ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. സൈക്കിക് തെറാപ്പി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ജീവനോടെ അടക്കുമ്പോൾ ആളുകളിലെ ആങ്‌സൈറ്റിയും ഭയവുമെല്ലാം ഇല്ലാതാകും എന്നാണ് ഇവർ പറയുന്നത്. ഇങ്ങനെ ആങ്‌സൈറ്റി ഇല്ലാതാക്കി കൊടുക്കാൻ വാങ്ങുന്ന പ്രതിഫലമാണ് 47 ലക്ഷം രൂപ. ഇത് കൂടാതെ 12 ലക്ഷത്തിന്റെ പാക്കേജും ഈ കമ്പനി ഓഫർ ചെയ്യുന്നുണ്ട്. അതുവഴി സ്വന്തം ശവസംസ്‌കാരം ഓൺലൈനായി കാണാൻ പാക്കേജ് വാങ്ങുന്നയാൾക്ക് അവസരം ലഭിക്കും.

ശവപ്പെട്ടിയിൽ ഇറക്കി വെച്ചാൽ മരിക്കുമോ എന്നോ എടുക്കാൻ മറന്നുപോയാൽ എന്ത് ചെയ്യുമെന്നോ ഓർത്ത് ആർക്കും പേടി വേണ്ട, ഈ രീതി നൂറ് ശതമാനം സുരക്ഷിതമാണെന്നാണ് സ്ഥാപനം പറയുന്നത്. ആങ്‌സൈറ്റി മറികടക്കുക കൂടാതെ, മറ്റ് പല ഗുണങ്ങളും ഇതിലൂടെ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Tags: HealthcoffinAnxiety
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies