ഐക്യത്തിന്റെ അമൃത് കൊണ്ട് വിഭജനത്തിന്റെ വിഷത്തെ നേരിടണം; രാഷ്ട്രീയ ഏകതാ ദിനത്തിൽ ആദരവറിയിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐക്യത്തിന്റെ അമൃത് കൊണ്ട് വിഭജനത്തിന്റെ വിഷത്തെ നേരിടണം; രാഷ്‌ട്രീയ ഏകതാ ദിനത്തിൽ ആദരവറിയിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 01:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി ; രാഷ്‌ട്രീയ ഏകതാ ദിനത്തിൽ സർദാർ വല്ലഭഭായ് പട്ടേലിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കെവാഡിയയിൽ എത്തിയാണ് പ്രധാനമന്ത്രി ആദരവർപ്പിച്ചത്. തുടർന്ന് നടന്ന പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. കുടുംബമോ സമൂഹമോ രാജ്യമോ ആകട്ടെ, എല്ലാത്തിലും ഐക്യം അനിവാര്യമാണെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 -ാം വാർഷികം ആഘോഷിക്കുന്ന വേളയാണിത്. സർദാർ പട്ടേലിന്റെ നിശ്ചയദാർഢ്യത്തിൽ നിന്ന് രാജ്യം മുഴുവൻ ഇപ്പോൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യ വേണ്ടി നടത്തിയ സമരത്തിന് സർദാർ പട്ടേലിനെപ്പോലുള്ള നേതാക്കൾ നേതൃത്വം നൽകിയില്ലായിരുന്നെങ്കിലുള്ള അവസ്ഥ സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. അന്ന് 550-ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു . നമ്മുടെ നാട്ടുരാജ്യങ്ങൾ അമ്മ ഭാരതത്തോട് ആഴത്തിലുള്ള വിശ്വാസവും ത്യാഗബോധവും കാണിച്ചില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. അസാധ്യമായ ഈ ദൗത്യം പൂർത്തിയാക്കിയത് സർദാർ പട്ടേലാണെന്നും പ്രധാനമന്ത്രി അദ്ദേഹം പറഞ്ഞു.

സർദാർ പട്ടേലിന്റെ ജയന്തിയും ഏകതാ ദിനവും നമുക്ക് കലണ്ടറിലെ കേവലം തീയതികളല്ല, ഇന്ത്യയുടെ സാംസ്‌കാരിക ശക്തിയുടെ മഹത്തായ ആഘോഷങ്ങളാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഐക്യം എല്ലായ്‌പ്പോഴും നമ്മുടെ രാജ്യത്തിന്റെ സവിശേഷതയായിരുന്നു. ഐക്യമാണ് നമ്മുടെ പ്രത്യേകതയെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ദുഃഖങ്ങളിലും ആഘോഷങ്ങളിലും സന്തോഷങ്ങളിലും ബുദ്ധിമുട്ടുകളിലും നാം ഐക്യത്തോടെ നിൽക്കുന്നു.

നമ്മുടെ ഈ ഐക്യം, നൂറ്റാണ്ടുകളായി അധിനിവേശക്കാരുടെ മുന്നിൽ ഒരു മുള്ളായി നിൽക്കുകയാണ്. അവർ വിഭജനത്തിന്റെ വിഷവിത്തുക്കൾ വിതച്ചെങ്കിലും ഐക്യത്തിന്റെ അമൃത് കൊണ്ട് നാമതിനെ പരാജയപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra Modisardar Vallabhbhai Patel
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies