മദ്യശാലകൾ തുറന്ന് പുകയിലയ്‌ക്കെതിരെ സർക്കാർ വാദിക്കുന്നത് ''ചെകുത്താന്റെ വേദവാക്യം'' പോലെ : വിമർശനവുമായി മദ്രാസ് ഹൈക്കോടതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യശാലകൾ തുറന്ന് പുകയിലയ്‌ക്കെതിരെ സർക്കാർ വാദിക്കുന്നത് ”ചെകുത്താന്റെ വേദവാക്യം” പോലെ : വിമർശനവുമായി മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 02:27 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : പുകയില ഉപയോഗത്തിന് എതിരായ തമിഴ്‌നാട് സർക്കാരിന്റെ വാദങ്ങളെ പരിഹസിച്ച് മദ്രാസ് ഹൈക്കോടതി. മദ്യശാലകൾ തുറന്ന് പുകയിലയ്‌ക്കെതിരെ സർക്കാർ നടത്തുന്ന വാദം ചെകുത്താന്റെ വേദവാക്യം പോലെയാണെന്ന് കോടതി വിമർശിച്ചു. സർക്കാർ അഭിഭാഷകന്റെ വാദത്തിന് പിന്നാലെയാണ് കോടതിയുടെ പരാമർശം. ശർക്കരവെള്ളം തളിക്കുന്ന പുകയിലകൾ നിരോധിക്കണമെന്ന തമിഴ്നാട് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തീരുമാനത്തിനെതിരേ പുകയില ഉത്പന്ന നിർമാണവുമായി നേരിട്ടുബന്ധമില്ലാത്ത കമ്പനികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

ആയിരക്കണക്കിന് മദ്യശാലകളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്. ഇതിനിടയിലാണ് സർക്കാർ പുകയിലയ്‌ക്കെതിരെ വാദങ്ങൾ ഉയർത്തുന്നത്. നിയമം കൃത്യമായി നടപ്പാക്കിയിരുന്നെങ്കിൽ ഇത്തരം വാദങ്ങൾക്ക് മതിപ്പുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

മദ്യവിൽപ്പനയിലൂടെ സർക്കാർ വലിയ വരുമാനം നേടുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ടാസ്മാക്) കീഴിൽ സംസ്ഥാനത്തുടനീളം നൂറുകണക്കിന് മദ്യവിൽപ്പനശാലകളാണ് പ്രവർത്തിക്കുന്നത്. രാജ്യത്ത് കഞ്ചാവ് പോലെ പുകയില കൃഷി നിരോധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് പുകയിലകൃഷിക്കാർക്ക് പരിശീലനം നൽകുന്ന സെൻട്രൽ ടുബാക്കോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തമിഴ്‌നാട്ടിലുണ്ട്. പുകയിലയും നിക്കോട്ടിനും ഭക്ഷ്യ ഉത്പന്നങ്ങളിൽ ചേർക്കരുതെന്നുമാത്രമാണ് നിയമം അനുശാസിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags: madras high courtmk stalinALCOHOLhc
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies