മകളെ കടിച്ചതിന് പ്രതികാരം വീട്ടാൻ ഞണ്ടിനെ ജീവനോടെ തിന്ന് പിതാവ്; പിന്നാലെ പണികിട്ടി; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മകളെ കടിച്ചതിന് പ്രതികാരം വീട്ടാൻ ഞണ്ടിനെ ജീവനോടെ തിന്ന് പിതാവ്; പിന്നാലെ പണികിട്ടി; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 04:17 pm IST
Facebook
Twitter
WhatsAppTelegram

മകളെ കടിച്ച ഞണ്ടിനെ ജീവനോടെ കഴിച്ച അച്ഛന് കിട്ടിയത് എട്ടിന്റെ പണി. ചൈനയിലെ ഷിജിയാംഗിലാണ് സംഭവം. സ്വന്തം മകളെ കടിച്ച ഞണ്ടിനെ ജീവനോടെ കഴിച്ചാണ് ഇയാൾ പ്രതികാരം വീട്ടിയത്. എന്നാൽ ദിവസങ്ങൾക്കകം യുവാവിന്റെ നില ഗുരുതരമായി. 39 കാരനായ ലു ആണ് അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചത്.

ഞണ്ടിനെ കഴിച്ച് രണ്ട് മാസത്തിനകം ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് അണുബാധയേറ്റതായി കണ്ടെത്തി.

അടുത്തിടെ അസ്വാഭാവികമായ എന്തെങ്കിലും കഴിച്ചിരുന്നോയെന്ന് ഡോക്ടർമാർ ചോദിച്ചെങ്കിലും ലു ഒരക്ഷരം മിണ്ടിയില്ല. ഞണ്ടിനെ തിന്ന വിഷയം ഇയാളുടെ ഭാര്യയാണ് ഡോക്ടർമാരോട് വെളിപ്പെടുത്തിയത്. തുടർന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ മകളെ കടിച്ചതിന് ഞണ്ടിനോട് താൻ പ്രതികാരം ചെയ്തതാണെന്ന് ലു സമ്മതിച്ചു.

പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ മൂന്ന് പാരസൈറ്റുകളുടെ സാന്നിദ്ധ്യം കണ്ടെത്തി. വിദഗ്ധ ചികിത്സയ്‌ക്ക് ശേഷം യുവാവ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. ഇടയ്‌ക്കിടെ ആശുപത്രിയിലെത്തി ചെക്ക് അപ്പ് നടത്തണമെന്നും നിർദ്ദേശമുണ്ട്.

Tags: crab
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies