​ഗെയിലിനെയും ഫിഞ്ചിനെയും വിറപ്പിച്ച് ബ്രെവിസ്; പത്തൊമ്പതുകാരന്റെ മുന്നിൽ റെക്കോർഡുകൾ കടപുഴകുന്നു; 'ജൂനിയർ എബി'യുടെ മിന്നും പ്രകടനം- Dewald Brevis, men's T20s, RECORD
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

​ഗെയിലിനെയും ഫിഞ്ചിനെയും വിറപ്പിച്ച് ബ്രെവിസ്; പത്തൊമ്പതുകാരന്റെ മുന്നിൽ റെക്കോർഡുകൾ കടപുഴകുന്നു; ‘ജൂനിയർ എബി’യുടെ മിന്നും പ്രകടനം- Dewald Brevis, men’s T20s, RECORD

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 05:28 pm IST
FacebookTwitterWhatsAppTelegram

സിഎസ്എ ടി20 ചലഞ്ചിൽ ഡെവാൾഡ് ബ്രെവിസിന്റെ ബാറ്റിം​ഗ് വെടിക്കെട്ടിനാണ് ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിച്ചത്. ‘ജൂനിയർ എബി’യെന്ന വിശേഷണം ഇതിനോടകം നേടിയെടുത്ത ബ്രെവിസ് സാക്ഷാൽ എബി ഡിവില്ലിയേഴ്‌സിനെ പോലും കണ്ണുതള്ളിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നൈറ്റ്‌സ് ടീമിനെതിരെ ടൈറ്റൻസിനായി കളിച്ച ബ്രെവിസിന്റെ കളി ആരെയും അത്ഭുതപ്പെടുത്തും. ഓപ്പണറായി ഇറങ്ങിയ ബ്രെവിസ് 57 പന്തുകളിൽ 13 ഫോറും 13 സിക്‌സും ഉൾപ്പെടെ 162 റൺസാണ് അടിച്ചു കൂട്ടിയത്. ഇതോടെ റെക്കോർഡുകളുടെ ഒരു നിരയാണ് ഈ പത്തൊമ്പതുകാരന്റെ മുന്നിൽ ഉടഞ്ഞു വീണത്. 284.21 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ തകർപ്പൻ പ്രകടനം.

പുരുഷന്മാരുടെ ടി20-യിൽ ഒരു ദക്ഷിണാഫ്രിക്കൻ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഡെവാൾഡ് ബ്രെവിസ് സ്വന്തമാക്കിയിരിക്കുന്നത്. 2014-ൽ ഈസ്റ്റേൺസിനെതിരെ പീറ്റർ മലാൻ ഉയർത്തിയ 140 റൺസും 2022-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ക്വിന്റൺ ഡി കോക്ക് നേടിയ 140 റൺസുമാണ് ഡെവാൾഡ് ബ്രെവിസ് മറികടന്നിരിക്കുന്നത്. മാത്രമല്ല, പുരുഷന്മാരുടെ ടി20യിൽ വേ​ഗത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോർഡും ബ്രെവിസ് സ്വന്തമാക്കി. 2013-ൽ കേപ് കോബ്രാസിനെതിരെ 20 വയസ്സും 62 ദിവസവും പ്രായമുള്ളപ്പോൾ 126* റൺസ് നേടി ഡി കോക്ക് ചരിത്രം കുറിച്ചിരുന്നു. ഇപ്പോൾ, വെറും 19 വയസ്സും 185 ദിവസവും പ്രായമുള്ള ബ്രെവിസ് ആ ചരിത്രം തിരുത്തി കുറിച്ചു.

ഇതിനെല്ലാമപ്പുറം, പുരുഷന്മാരുടെ ടി20-യിൽ ഏറ്റവും കുറഞ്ഞ പന്തിൽ ഏറ്റവും വലിയ സ്കോർ നേടിയ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഡെവാൾഡ് ബ്രെവിസ്. പട്ടികയിൽ മൂന്നാം സ്ഥാനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 2013-ലെ ഐപിഎല്ലിൽ പൂനെ വാരിയേഴ്‌സ് ഇന്ത്യയ്‌ക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 66 പന്തിൽ നിന്ന് 175* അടിച്ചുകൂട്ടിയ ക്രിസ് ഗെയ്‌ൽ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. സിംബാവെ- ഓസ്‌ട്രേലിയ മത്സരത്തിൽ 76 പന്തിൽ നിന്ന് 172 റൺസ് എടുത്ത ആരോൺ ഫിഞ്ച് ആണ് രണ്ടാം സ്ഥാനത്ത്. ഈ ഇതിഹാസ താരങ്ങളുടെ പട്ടികയിലേയ്‌ക്കാണ് ബ്രെവിസ് എന്ന പത്തൊമ്പതുകാരൻ കൂറ്റൻ അടികളുമായി ഇടം പിടിച്ചിരിക്കുന്നത്. റെക്കോർഡുകളെല്ലാം പഴങ്കഥകളാക്കി കൊണ്ടുള്ള ബ്രെവിസിന്റെ മിന്നും പ്രകടനത്തെ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് വാനോളം പുകഴ്‌ത്തി. ജൂനിയർ എബിയുടെ പ്രകടനത്തെ ട്വിറ്ററിലൂടെയാണ് എബിഡി പ്രശംസിച്ചത്.

Tags: record
ShareTweetSendShare

More News from this section

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

Latest News

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies