കോൺഗ്രസ് ബഡേ പാർട്ടി ; സാധാരണക്കാരനെ അധികാരത്തിലേറ്റാനാകുന്നത് ബിജെപിയ്ക്ക് മാത്രമെന്ന് അമിത് ഷാ
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് ബഡേ പാർട്ടി ; സാധാരണക്കാരനെ അധികാരത്തിലേറ്റാനാകുന്നത് ബിജെപിയ്‌ക്ക് മാത്രമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 08:31 pm IST
Facebook
Twitter
WhatsAppTelegram

ഷിംല : സാധാരണക്കാരനെ അധികാരത്തിലേറ്റാനാകുന്നത് ബിജെപിയ്‌ക്ക് മാത്രമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ചൊവ്വാഴ്ച ചമ്പയിലെ ഭാട്ടിയാത്ത് അസംബ്ലി മണ്ഡലത്തിലെ സിഹുന്തയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .

ബിജെപി സർക്കാർ അധികാരമേറ്റാൽ സംസ്ഥാനത്തെ ലഹരിവിമുക്തമാക്കി മാറ്റും.അഞ്ച് വർഷം കൂടുമ്പോൾ സർക്കാർ മാറുന്ന പാരമ്പര്യം ഉപേക്ഷിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചലിൽ കോൺഗ്രസ് പലപ്പോഴും “ലാൽ ടോപ്പി”, “ഹരി ടോപ്പി” രാഷ്‌ട്രീയം കളിക്കാറുണ്ട്. .കോൺഗ്രസിനെ “മാ-ബഡേ കി പാർട്ടി” എന്ന് വിശേഷിപ്പിച്ച അമിത് ഷാ, ബിജെപിയെപ്പോലുള്ള ഒരു പാർട്ടിക്ക് മാത്രമേ ഒരു “ചായ് വാല”ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ അവസരം നൽകാനാകൂ എന്നും കൂട്ടിച്ചേർത്തു.

എയിംസ് ബിലാസ്പൂർ, ബൾക്ക് ഡ്രഗ് പാർക്ക്, ചമ്പയിലെ പവർ പ്രോജക്ടുകൾ തുടങ്ങി കേന്ദ്ര സർക്കാർ സംസ്ഥാനത്ത് ആരംഭിച്ച വിവിധ വികസന പ്രവർത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Amith shahimachal
Share
Tweet
SendShare

More News from this section

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍

വാരണാസിയിൽ പുലർച്ചെ ഏറ്റുമുട്ടൽ; 30 ലക്ഷം രൂപ പാരിതോഷികമുള്ള നക്സൽ കമാൻഡർ ബൃജേഷ് ഗഞ്ചു കൊല്ലപ്പെട്ടു, എൻഐഎയും തിരഞ്ഞിരുന്ന പ്രതിയെന്ന് പൊലീസ്

Latest News

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies