ഏറ്റവും മനോഹരമായ വിളി അമ്മേ എന്നതാണ്; പച്ച നിറത്തിലുള്ള കല്ല് ഉമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞു; മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച അനുഭവം പങ്കുവെച്ച് അബ്ദുള്ളക്കുട്ടി- AP Abdullakutty, Mata Amritanandamayi
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏറ്റവും മനോഹരമായ വിളി അമ്മേ എന്നതാണ്; പച്ച നിറത്തിലുള്ള കല്ല് ഉമ്മയ്‌ക്ക് കൊടുക്കണമെന്ന് പറഞ്ഞു; മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച അനുഭവം പങ്കുവെച്ച് അബ്ദുള്ളക്കുട്ടി- AP Abdullakutty, Mata Amritanandamayi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 11:17 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. കൊല്ലം വള്ളിക്കാവ് അമൃതപുരി ആശ്രമത്തിലെത്തിയാണ് അദ്ദേഹം മാതാ അമൃതാനന്ദമയി ദേവിയെ കണ്ടത്. അമ്മയെ സന്ദർശിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ഫെയ്സ്ബുക്കിലൂടെ ബിജെപി നേതാവ് പങ്കുവെച്ചു. അമ്മയെ സന്ദർശിക്കാനും, അനുഗ്രഹങ്ങൾ തേടാനും, ധ്യാനത്തിൽ പങ്കെടുത്ത് പ്രസാദം സ്വീകരിക്കാനും കഴിഞ്ഞുവെന്ന് അബ്ദുള്ളക്കുട്ടി കുറിച്ചു.

‘ജീവിതത്തിലെ മഹനീയ മുഹൂർത്തമാണിത്. ആശ്രമവും, അമൃതപുരിയിലെ വിദ്യാഭ്യാസ സമുച്ചയവും ഒരു അത്ഭുതമാണ്. അവരുടെ ക്ഷേമ പ്രവത്തനങ്ങൾ മഹാമാതൃകയാണ്. മോദിജീ ഹരിയാനയിലെ ആശുപത്രി ഉദ്ഘാടന ചടങ്ങിൽ പച്ച മലയാളത്തിൽ അമ്മയെ കുറിച്ച് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. നമ്മുടെ മഹത്തായ ഋഷി പരമ്പരയുടെ തുടർച്ചയാണ് അമ്മ. സനാതന ധർമ്മത്തിന്റെ നേർ അവകാശി’.

‘അരമണിക്കൂറിലധികം നീണ്ടു നിന്ന കൂടികാഴ്‌ച്ചയ്‌ക്ക് ഒടുവിൽ യാത്ര ചോദിച്ച് മടങ്ങുമ്പോൾ അമ്മ കല്ലു മാലകൾ തന്നു. എന്നിട്ട് പറഞ്ഞു, ഈ പച്ച നിറത്തിലുള്ളത് ഉമ്മയ്‌ക്ക് കൊടുക്കണം. അവർക്ക് പ്രാർത്ഥനയ്‌ക്ക് ഉപകരിക്കും. വിശ്വപ്രസിദ്ധനായ ചിന്തകൻ ഖലീൽ ജിബ്രാൻ പറഞ്ഞത് ശരിയാണ് എന്ന് അമ്മയെ കണ്ടപ്പോൾ തോന്നി. മനുഷ്യരാശിയുടെ ചുണ്ടിലെ ഏറ്റവും മനോഹരമായ വിളി അമ്മേ എന്ന വിളിയാണ്. സദാ സമയം പ്രർത്ഥനയിൽ കഴിയുന്ന എന്റെ ഉമ്മയ്‌ക്ക് കിട്ടിയ ആ വലിയ സമ്മാനവുമായി ഞാൻ ദേവീയോട് യാത്ര പറഞ്ഞു പിരിഞ്ഞു’ എന്നാണ് അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കിലൂടെ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

Tags: ap abdullakuttyMata Amritanandamayi
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies