മുല്ലമാരെ തലപ്പാവ് വെയ്ക്കാൻ അനുവദിക്കില്ല; തലപ്പാവ് തട്ടിക്കളഞ്ഞ് പ്രതിഷേധം; തീവ്ര മതനിയമങ്ങൾക്കെതിരെ ഇറാനിൽ വീണ്ടും വേറിട്ട പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുല്ലമാരെ തലപ്പാവ് വെയ്‌ക്കാൻ അനുവദിക്കില്ല; തലപ്പാവ് തട്ടിക്കളഞ്ഞ് പ്രതിഷേധം; തീവ്ര മതനിയമങ്ങൾക്കെതിരെ ഇറാനിൽ വീണ്ടും വേറിട്ട പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 01:12 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം ആളിക്കത്തുകയാണ്. മുടി മുറിച്ചും പരസ്യമായി ഹിജാബ് വലിച്ചൂരിയും സ്ത്രീകൾ പ്രതിഷേധിക്കുമ്പോൾ ഇവർക്ക് പൂർണ പിന്തുണയുമായി പുരുഷന്മാരുമുണ്ട് കൂടെ. 22 കാരിയായ മഹ്‌സ അമിനിയെ ഹിജാബ് നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ അതിക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതിഷേധം കലാപത്തിലേക്ക് വഴിതെളിച്ചത്. ഭരണകൂടത്തിന്റെ തീവ്ര ഇസ്ലാമിക നയങ്ങൾക്കെതിരെ മുദ്രാവാക്യം വിളികളുമായാണ് ആളുകൾ രംഗത്തെത്തിയിരിക്കുന്നത്.

ഇറാനിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ മുല്ലമാരുടെ തലപ്പാവ് തട്ടിക്കളയുന്ന പ്രതിഷേധക്കാരുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു പെൺകുട്ടി പുറകിൽ നിന്ന് ഓടിവന്ന് തലപ്പാവ് തട്ടിക്കളയുന്നത് വീഡിയോയിൽ കാണാം. മതപുരോഹിതന് പ്രതികരിക്കാൻ പോലും സമയം കൊടുക്കാതെ പെൺകുട്ടി ഓടിപ്പോകുന്നുമുണ്ട്.

https://twitter.com/Natsecjeff/status/1587482031256215561?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1587482031256215561%7Ctwgr%5E7f5921691e8136757cab04f4e59f18e875a02c7d%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Fworld%2Fstory%2Firanians-knock-turban-off-clerics-anti-hijab-protest-mahsa-amini-video-2292189-2022-11-02

മറ്റൊരു വീഡിയോയിൽ പുരോഹിതനെ പിടിച്ച് നിർത്തുകയും മറ്റൊരാൾ വന്ന് ഇയാളുടെ തലപ്പാവ് തട്ടിക്കളയുകയുമാണ് ചെയ്യുന്നത്. അമിനിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന്, 1979 മുതൽ രാജ്യം ഭരിക്കുന്ന പുരോഹിതന്മാർ ഇനി വേണ്ട എന്നാണ് ജനങ്ങളുടെ പൊതുവായ അഭിപ്രായം. തീവ്ര ഇസ്ലാമിക നിയമങ്ങൾ ഇനി രാജ്യത്ത് നടപ്പിലാക്കാനാവില്ലെന്നും ഇവർ പറയുന്നു. ഇത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്നുണ്ടെന്ന് ഭരണകൂടം ഭയപ്പെടുന്നു.

JEU. Un nombre grandissant de jeunes en #Iran s’amusent à faire tomber les turbans de mollahs en guise de protestation, comme ici, dans la ville sainte de Machhad, dans le nord-est du pays. #MahsaAmini https://t.co/jjg5nkgVHd

— Armin Arefi (@arminarefi) October 28, 2022

ഇറാനിൽ 1979 ലെ വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം ഇപ്പോൾ സാക്ഷിയാകുന്നത്. മഹ്‌സ അമിനിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധം ഇന്ന് രാജ്യത്തെ ആളിക്കത്തിക്കുകയാണ്. പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവരെ നിഷ്ഠൂരമായി കൊന്നു കളയുകയാണ് പോലീസ് ചെയ്യുന്നത്. അടുത്തിടെ സെലിബ്രിറ്റി ഷെഫിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് രാജ്യത്ത് വ്യാപക അക്രമങ്ങൾക്ക് വഴിവെച്ചിരുന്നു. ശരിഅത്ത് നിയമങ്ങൾ നടപ്പിലാക്കുകയല്ല തങ്ങൾക്ക് ഇതുവരെ ലഭിക്കാത്ത സ്വാതന്ത്ര്യമാണ് ഇനി ആവശ്യമെന്നാണ് ജനങ്ങൾ പറയുന്നത്. സ്ത്രീകളും വിദ്യാർത്ഥികളും അടക്കമുള്ള രണ്ട് മാസത്തോളമായി തെരുവിൽ നിരന്തരം പ്രതിഷേധിക്കുകയാണ്.

Tags: IRANഹിജാബ്anti-hijab protestഹിജാബ് വിരുദ്ധ പ്രതിഷേധംiran protest
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies