ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കരുത്ത് സ്വാതന്ത്ര്യം ലഭിച്ച സമയം മുതലുള്ളതെന്ന് സർവേ; റഷ്യയാണ് ഏറ്റവും വിശ്വസ്തരായ പങ്കാളിയെന്ന് രേഖകൾ; ഇന്ത്യയുടെ വിദേശനയം എക്കാലത്തേയും മികച്ചതെന്ന് യുവാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കരുത്ത് സ്വാതന്ത്ര്യം ലഭിച്ച സമയം മുതലുള്ളതെന്ന് സർവേ; റഷ്യയാണ് ഏറ്റവും വിശ്വസ്തരായ പങ്കാളിയെന്ന് രേഖകൾ; ഇന്ത്യയുടെ വിദേശനയം എക്കാലത്തേയും മികച്ചതെന്ന് യുവാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 08:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-റഷ്യ ബന്ധത്തിന് ഒരുകാലത്തും ഇടിവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്ന സർവേയുമായി ബുദ്ധിജീവി സംഘടന. 1947ൽ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതു മുതൽ എക്കാലവും റഷ്യ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണെന്നതാണ് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ സർവേ പറയുന്നത്. രാജ്യമൊട്ടാകെ നടത്തിയ വിശകലന റിപ്പോർട്ടാണ് ഒആർഎഫ് പുറത്തുവിട്ടത്. മോസ്‌കോ-ഇന്ത്യ ബന്ധം ശക്തമെന്ന് 43 ശതമാനം പേർ അംഗീകരിച്ചപ്പോൾ 27 ശതമാനമാണ് സംശയം പ്രകടിപ്പിച്ചത്.

ദേശീയ തലത്തിലാണ് ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കരുത്തിനെക്കുറിച്ച വ്യത്യസ്ത മേഖലകളിലുള്ളവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. 19 നഗരങ്ങളിലായി 5000 പേരെയാണ് സർവേയുടെ ഭാഗമായി സംഘടന കണ്ടത്.ഇന്ത്യയുടെ വിദേശകാര്യ നയം എക്കാലത്തേതിൽ നിന്നും മികച്ചതും വ്യക്തവും ശക്തവുമാണെന്ന് സർവേയിൽ പങ്കെടുത്ത എല്ലാ യുവാക്കളും സമ്മതിക്കുന്നു.

ഇന്ത്യയുടെ അന്താരാഷ്‌ട്ര മാനവും സാന്നിദ്ധ്യവും സുവ്യക്തമാണ്. നിലവിൽ പ്രതിരോധ വാണിജ്യ പങ്കാളിത്തത്തിൽ ലോകശക്തിയെന്ന നിലയിൽ ഏറെ വിശ്വസിക്കാവുന്ന രാജ്യം റഷ്യ തന്നെയാണെന്ന് 43 ശതമാനം പേരും സമ്മതിക്കുന്നു. ഇതിൽ ഭൂരിഭാഗവും യുവാക്കളാണെന്നതും ശ്രദ്ധേയമാണ്.

ലോകം ഉപരോധം കൊണ്ടുവന്നിട്ടും റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ കാണിച്ച ധൈര്യം അത് ഏവരും എടുത്തുപറഞ്ഞു. ആഗോള തലത്തിലെ വൈര്യങ്ങളോട് ഇന്ത്യയ്‌ക്ക് താൽപ്പര്യമില്ലെന്നത് തെളിയിക്കുക മാത്രമല്ല തുറന്നുപറയാനും ഇന്ത്യയ്‌ക്കായെന്നും സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. 2021നേക്കാൾ ഇന്ത്യയുടെ വിദേശ നയം ശക്തിപ്പെട്ടെന്നാണ് യുവാക്കളുടെ വിശകലനം.

റഷ്യയ്‌ക്കെതിരായ ഉപരോധത്തിൽ ഒരു പക്ഷവും പിടിക്കാത്ത ഇന്ത്യയുടെ സമീപനത്തെ എല്ലാവരും ഒരേ സ്വരത്തിലാണ് പിന്തുണച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധം ഏകപക്ഷീയമല്ലെന്നും നാറ്റോയ്‌ക്കും അമേരിക്കയ്‌ക്കും യുദ്ധം നടക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹമെന്ന അന്താരാഷ്‌ട്ര കുതന്ത്രങ്ങളും സർവേയിൽ പങ്കെടുത്തവർക്ക് ബോദ്ധ്യമുണ്ടെന്നും ഫലം തെളിയിക്കുന്നു.

Tags: india-russia
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies