ലോകമതമഹാസമ്മേളനത്തിന് ആതിഥ്യമരുളി ഇന്തോനേഷ്യ ; പ്രശംസിക്കപ്പെടേണ്ട ചുവടുവെയ്‌പ്പെന്ന് രാംമാധവ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകമതമഹാസമ്മേളനത്തിന് ആതിഥ്യമരുളി ഇന്തോനേഷ്യ ; പ്രശംസിക്കപ്പെടേണ്ട ചുവടുവെയ്‌പ്പെന്ന് രാംമാധവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 10:29 pm IST
FacebookTwitterWhatsAppTelegram

ബാലി: ആഗോളതലത്തിലെ എല്ലാ മതാചാര്യന്മാരേയും പണ്ഡിതന്മാരേയും ഒരു വേദിയിലെ ത്തിക്കാൻ ഇന്തോനേഷ്യ നടത്തുന്ന ആർ20 മതസമ്മേളനത്തെ അഭിനന്ദിച്ച് ആർഎസ്എസ് നേതാവും മുൻ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ രാംമാധവ്. ആഗോളതലത്തിൽ നിലവിലെ സാഹചര്യത്തിൽ ഏറെ പ്രാധാന്യവും പ്രത്യേകതയും നിറഞ്ഞ തീരുമാനമാണിത്. ഇന്തോനേഷ്യൻ ഭരണകൂടം എടുത്ത മതസൗഹാർദ്ദ നയം അനുകരണീയമെന്നും രാംമാധവ് പറഞ്ഞു.

ജി20 ഉച്ചകോടിയുടെ മുന്നോടിയായിട്ടാണ് ആർ20 മതമഹാസമ്മേളനം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആഗോള തലത്തിൽ ഏറെ സ്വാധീനമുള്ള ഇന്തോനേഷ്യയിലേയും സൗദി അറേബ്യയിലേയും മുസ്ലീം മതസംഘടനകളുടെ നേതൃത്വത്തിൽ തീരുമാനിച്ച പരിപാടി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും രാംമാധവ് പറഞ്ഞു.

ആഗോള മതമഹാസമ്മേളനത്തിന്റെ ഭാഗമായി ബാലിയിലെത്തുന്ന എല്ലാ മതനേതാ ക്കൾക്കും ആത്മീയ ആചാര്യന്മാർക്കും അവരുടെ ആദ്ധ്യാത്മിക ആശയം പങ്കുവെയ്‌ക്കാ നാകും. ഒപ്പം  വ്യത്യസ്ത മേഖലകളിലെ വെല്ലുവിളികളും പരിഹാരങ്ങളും അവതരിപ്പി ക്കാനാകുമെന്നും രാംമാധവ് ചൂണ്ടിക്കാട്ടി.

ജി20യുടെ ഭാഗമായി മതമഹാസമ്മേളനം എന്നത് അതീവ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. മതമഹാസമ്മേളനത്തിൽ ആഗോളതലത്തിലെ ആത്മീയ ആദ്ധ്യാത്മിക സാദ്ധ്യതകളും വെല്ലുവിളികളും തിരിച്ചറിയാൻ ജി20 രാജ്യങ്ങളുടെ ഭരണകർത്താക്കൾക്കും സാധിക്കും. ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. കാരണം പലരാജ്യങ്ങളിലും അവിടത്തെ ഭരണ കൂടത്തെ നിയന്ത്രിക്കുന്നത് കടുത്ത മതചിന്തകളാണ്. അവ മറ്റ് രാജ്യങ്ങൾക്കും ആഗോള സമാധാനത്തിനും മാനവരാശിക്കും സൃഷ്ടിക്കുന്ന വെല്ലുവിളി നിസ്സാരമല്ലെന്നും രാംമാധവ് കൂട്ടിച്ചേർത്തു.

Tags: ram madhav
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies