'കാന്താര'യുടെ വിജയഗാഥയിൽ നിന്നും പഠിക്കുക; വ്യവസായികളോടും നിക്ഷേപകരോടും കാന്താരയെ മാതൃകയാക്കാൻ പിയൂഷ് ഗോയൽ- Kantara, Piyush Goyal, Karnataka
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘കാന്താര’യുടെ വിജയഗാഥയിൽ നിന്നും പഠിക്കുക; വ്യവസായികളോടും നിക്ഷേപകരോടും കാന്താരയെ മാതൃകയാക്കാൻ പിയൂഷ് ഗോയൽ- Kantara, Piyush Goyal, Karnataka

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 08:33 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം ‘കാന്താര’ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. ഭാഷയുടെ അതിർത്തികൾ ഭേദിച്ച് ജനഹൃദയങ്ങളിൽ കുടിയേറുകയാണ് ഈ അത്ഭുത ചിത്രം. സിനിമയെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് ഇതിനോടകം രം​ഗത്ത് വന്നിട്ടുള്ളത്. ചിത്രത്തിന്റെ സംവിധാനവും ആശയവും കഥാപാത്രങ്ങളും അഭിനയവും ഛായാ​ഗ്രഹണവും സം​ഗീതവുമെല്ലാം വാനോളം പ്രശംസിക്കപ്പെടുന്നു. ഇപ്പോൾ, കാന്താരയെ പ്രശംസിച്ചും വ്യവസായികളോടും നിക്ഷേപകരോടും ചിത്രത്തിന്റെ വിജയം മാതൃകയാക്കാനും പറയുകയാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ബെംഗളൂരുവിൽ ആരംഭിച്ച ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ (ജിഐഎം) സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കർണാടകയിലെ തദ്ദേശീയ കലാരൂപങ്ങളും സംസ്‌കാരവും മനോഹരമായി പകർത്തുന്ന ‘കാന്താര’ 16 കോടിയുടെ മിതമായ ബജറ്റിലാണ് നിർമ്മിച്ചത്. എന്നാൽ ചിത്രം നേടിയതാകട്ടെ 300 കോടിയിലധികം. കാന്താരയുടെ ഈ വിജയം ഇവിടെയുള്ള പല കമ്പനി ഉടമകളുടെയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്. എങ്ങനെയാണ് ചെറിയ മുതൽ മുടക്കിലൂടെ വലിയ ലാഭം നേടുന്നതെന്ന് കാന്താര കാണിച്ചു നൽകി’ എന്ന് പീയുഷ് ​ഗോയൽ പറഞ്ഞു. കാന്താരയെ പ്രശംസിച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രസം​ഗത്തെ വലിയ കൈയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്.

ബെംഗളൂരു സന്ദർശിക്കാനും കർണാടകയുടെ അനുഭവം ആസ്വദിക്കാനും യുഎസ് വാണിജ്യ സെക്രട്ടറി അടുത്തിടെ താൽപ്പര്യം പ്രകടിപ്പിച്ചതായും പിയൂഷ് ഗോയൽ വെളിപ്പെടുത്തി. യുഎസ് സന്ദർശന വേളയിൽ താൻ സംസാരിച്ച എല്ലാ വ്യവസായികളും വിവരസാങ്കേതികവിദ്യ, ഗവേഷണം, വികസനം, നവീകരണം എന്നിവയുടെ പര്യായമായാണ് ബെംഗളൂരുവിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: KarnatakaPIYUSH GOYALKantara
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies