ഈ സാഹോദര്യം നിലയ്ക്കരുത് , കോയമ്പത്തൂർ സംഗമേശ്വർ ക്ഷേത്രത്തിലെത്തി മസ്ജിദ് അധികൃതർ : മുസ്ലീങ്ങൾക്ക് വാടകവീടുകൾ നൽകാൻ ഇനി മുൻകൂർ അനുമതി വേണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ സാഹോദര്യം നിലയ്‌ക്കരുത് , കോയമ്പത്തൂർ സംഗമേശ്വർ ക്ഷേത്രത്തിലെത്തി മസ്ജിദ് അധികൃതർ : മുസ്ലീങ്ങൾക്ക് വാടകവീടുകൾ നൽകാൻ ഇനി മുൻകൂർ അനുമതി വേണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 05:08 pm IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ : കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെ അപലപിച്ച് ക്ഷേത്രത്തിൽ സന്ദർശനം നടത്തി മുസ്ലീം പള്ളികളിൽ നിന്നുള്ള അംഗങ്ങൾ . കോയമ്പത്തൂർ ജില്ലാ ഫെഡറേഷൻ ഓഫ് ഓൾ ജമാഅത്ത് ആന്റ് ഉലമാസ് അംഗങ്ങൾ, കോട്ടൈമേട്ടിലെ മൂന്ന് പള്ളികളിൽ നിന്നുള്ള അംഗങ്ങൾ എന്നിവരാണ് കോയമ്പത്തൂരിലെ സംഗമേശ്വരർ ക്ഷേത്രം സന്ദർശിച്ചത് .

3 മുസ്ലീം പള്ളികളിൽ നിന്നുള്ള അംഗങ്ങളാണ് ക്ഷേത്രം സന്ദർശിച്ച് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി.പ്രഭാകരൻ , ക്ഷേത്ര പൂജാരിമാർ എന്നിവരുമായി ചർച്ച നടത്തിയത് .കാർ സ്‌ഫോടനത്തെ അപലപിച്ച സംഘം നഗരത്തിൽ ഐക്യം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു
.
കോയമ്പത്തൂരിൽ സാമുദായിക സൗഹാർദം നിലനിറുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗമെന്ന് ചർച്ചയ്‌ക്കുശേഷം ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹാജി എം.എ.ഇനായത്തുള്ള മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. “ഏഴു തലമുറയിലധികമായി കോട്ടമേട് പ്രദേശത്ത് മുസ്ലീങ്ങൾ താമസിക്കുന്നുണ്ട്. വ്യത്യസ്ത വിശ്വാസങ്ങൾ പിന്തുടരുന്ന ആളുകൾ വർഷങ്ങളോളം സാഹോദര്യത്തോടെ സമാധാനത്തോടെ ജീവിക്കുന്നു.ക്ഷേത്ര പൂജാരിമാരുമായുള്ള ചർച്ചയിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ച് തെരുവിൽ കളിച്ച ദിവസങ്ങൾ ഓർത്തെടുത്തു . ഇനി ഈ പ്രദേശത്ത് വാടകവീടുകൾ തേടുന്ന മുസ്ലീങ്ങൾക്ക് ആ പ്രദേശത്തെ ജമാഅത്തിൽ നിന്ന് മുൻകൂർ അനുമതി ലഭിക്കുന്നതിന് ഒരു പ്രമേയം കൊണ്ടുവരാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇനായത്തുള്ള കൂട്ടിച്ചേർത്തു.

 

Tags: BOMB BLASTCoimbatore
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies