കംബോഡിയൻ സേനയ്ക്ക് ഇന്ത്യൻ സൈന്യത്തിന്റെ സമ്മാനം; നാല് എക്സ്പ്ലോസീവ് ഡിറ്റക്ഷൻ ഡോഗ്‌സിനെ കൈമാറി; ചിത്രങ്ങൾ കാണാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കംബോഡിയൻ സേനയ്‌ക്ക് ഇന്ത്യൻ സൈന്യത്തിന്റെ സമ്മാനം; നാല് എക്സ്പ്ലോസീവ് ഡിറ്റക്ഷൻ ഡോഗ്‌സിനെ കൈമാറി; ചിത്രങ്ങൾ കാണാം..

Cambodian military gets explosive detection dogs from India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 05:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റോയൽ കംബോഡിയ സായുധ സേനയ്‌ക്ക് (ആർസിഎഎഫ്) സമ്മാനവുമായി ഇന്ത്യൻ സൈന്യം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം. സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം അതിവിദഗ്ധമായി കണ്ടെത്തുന്ന നാല് ശ്വാനന്മാരെയാണ് ആർസിഎഎഫിന് സമ്മാനമായി നൽകിയത്. ഇന്ത്യൻ സൈന്യത്തിന്റെ റിമൗണ്ട് ആൻഡ് വെറ്ററിനറി കോർപ്‌സിന്റെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ നായകളെ എയർ ട്രാൻസ്‌പോർട്ടേഷൻ വഴി കംബോഡിയയിൽ എത്തിക്കുകയായിരുന്നു.

പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിൽ നിന്ന് എക്സ്പ്ലോസീവ് ഡിറ്റക്ഷൻ (ഇഡി) നായകളെ കംബോഡിയ നേരത്തെയും സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2016-ൽ 15 ശ്വാനന്മാരെ ഇന്ത്യ സമ്മാനമായി നൽകി. കൊറോണ മഹാമാരിക്ക് ശേഷം നാല് നായകളെ കൂടി നൽകാമെന്ന് ധാരണയായിരുന്നു. ഇതാണ് ഇപ്പോൾ കൈമാറിയത്.

ഒക്ടോബർ 24ന് ആർസിഎഎഫ് ഉദ്യോഗസ്ഥരോടൊപ്പമാണ് കംബോഡിയയിലെ നോം പെനിലേക്കുള്ള സിവിൽ ഫ്‌ളൈറ്റിൽ നാല് നായകളെ കയറ്റി അയച്ചത്. കംബോഡിയയ്‌ക്ക് കൈമാറുന്നതിന് മുമ്പായി ഇന്ത്യയിലെത്തുന്ന ആർസിഎഎഫ് ഉദ്യോഗസ്ഥർക്ക് നായയെ കൈകാര്യം ചെയ്യാൻ പരിശീലനം നൽകണമെന്ന അഭ്യർത്ഥന കംബോഡിയ മുന്നോട്ടുവെച്ചിരുന്നു. ഇതുപ്രകാരം കംബോഡിയൻ സൈനിക ഉദ്യോഗസ്ഥർക്ക് സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 23 വരെ ഇന്ത്യയിൽ പരിശീലനം നൽകി. നായകളെ കൈകാര്യം ചെയ്യാനുള്ള പരിശീലനം മീററ്റിൽ വെച്ചാണ് നൽകിയത്. ഇത് പൂർത്തിയായതിന് ശേഷമാണ് നാല് നായകളുമായി ആർസിഎഎഫ് ഉദ്യോഗസ്ഥർ കംബോഡിയയിലേക്ക് മടങ്ങിയത്.

 

Tags: dogsCambodia
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies