പോപ്പ് ഗായക സംഘം വെംഗ ബോയ്‌സ് ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കും; ടിക്കറ്റ് നിരക്കുകൾ അറിയാം-Vengaboys are coming to India
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോപ്പ് ഗായക സംഘം വെംഗ ബോയ്‌സ് ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കും; ടിക്കറ്റ് നിരക്കുകൾ അറിയാം-Vengaboys are coming to India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 06:02 pm IST
Facebook
Twitter
WhatsAppTelegram

പ്രശസ്ത ഡച്ച് പോപ് ബാന്റായ വെംഗ ബോയ്‌സ് ഇന്ത്യയിൽ വിവിധ നഗരങ്ങളിൽ സംഗീത നിശ അവതരിപ്പിക്കും. മുംബെയിലാണ് ആദ്യ ഷോ. നവംബർ 4ന് സംഘം ആദ്യ പരിപാടി അവതരിപ്പിക്കും. 5ന് ഫീനിക്‌സ് മാർക്കറ്റ് സിറ്റിയിലും ആറിന് ബെംഗളൂരുവിലും ഗായക സംഘം സംഗീത നിശ നടത്തും.

ലോകത്തെ മികച്ച പോപ്പ് ബാന്റുകളിൽ ഒന്നാണ് വെംഗബോയ്‌സ്. 1996ൽ രൂപീകരിച്ച ബാന്റ് നിരവധി ഹിറ്റ് ഗാനങ്ങൾ സംഗീത ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ബൂം ബൂം ബൂം, വി ആർ ഗോയിങ് ടു ഇബിസ എന്നിവയാണ് പ്രധാന ഗാനങ്ങൾ.

ഗംഭീരമായ വേഷവിധാനങ്ങൾ, മിന്നുന്ന മേക്കപ്പ്, ഊർജ്ജസ്വലമായ ബീറ്റുകൾ, പാർട്ടി നമ്പറുകളിൽ ആനിമേറ്റഡ് ട്വിസ്റ്റ് എന്നിവയാൽ ആധിപത്യം പുലർത്തിയ ബാൻഡ് സംഗീത ലോകത്ത് പുതിയ പ്രവണത കൊണ്ടുവന്നു. പൂനയിൽ നടക്കുന്ന സംഗീതനിശയ്‌ക്ക് 799 മുതൽ 15,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽ 799 മുതൽ 20,000 വരെയാണ് ടിക്കറ്റ് നിരക്ക്. 20,000 രൂപയുടെ വിഐപി ടിക്കറ്റിൽ എട്ട് പേരുളള ഗ്രൂപ്പിന് പ്രവേശിക്കാം.

റോട്ടർഡാം ആസ്ഥാനമായ സംഗീത ഗ്രൂപ്പിൽ ക്യാപ്റ്റൻ കിം(കിം സസാബോൺ), പാർട്ടിഗേൾ ഡിനൈസ്(ഡെനിസ് പോസ്റ്റ്-വാൻ റിജ്‌സ്വിജ്ക്), കൗബോയ് ഡോണി(ഡോണി ലതുപീരിസ്സ), സെയ്‌ലർബോയ് റോബിൻ(റോബിൻ പോർസ്) എന്നിവരാണ് അംഗങ്ങൾ.

Tags: Mumbaipunebengaluru
Share
Tweet
SendShare

More News from this section

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

Latest News

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies